Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വന്യമൃഗ ആക്രമണം; അമ്പത്തിയഞ്ചുകാരി കൊല്ലപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഊട്ടി : ഊട്ടിയില്‍ മാനസിക വെല്ലുവിളികൾ നേരിടുന്ന അമ്പത്തിയഞ്ചുകാരി വന്യമൃഗത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു .കടുവയാണ് ഇവരെ ആക്രമിച്ചതെന്ന് സംശയത്തിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി. ശരീരത്തിന്റെ ഒരുഭാഗം ഭക്ഷിച്ച നിലയിലാണ്. ഇന്നലെ മുതലാണ് അഞ്ജലൈ എന്ന അമ്പത്തിയഞ്ചുകാരിയെ കാണാതായത് , തുടർന്ന് ഇന്ന് രാവിലെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത് .

മൃതദേഹം കണ്ടെത്തിയ ഉടന്‍ തന്നെ ഉതഗൈ വനം വകുപ്പിനെ അറിയിച്ചിരുന്നു. വിവരം അറിഞ്ഞ ഉതഗൈ നോര്‍ത്ത് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോകാനുള്ള നടപടികളും സ്വീകരിച്ചിരുന്നു.

Greeshma Celine Benny

Advertisement
WhiteswanTV Footer