സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സ്വർണ്ണത്തിളക്കം: പവന് 68,080 രൂപ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. പവന് ആദ്യമായി 68,000 രൂപ മറികടന്നു. ഗ്രാമിന് 85 രൂപയും പവന് 680 രൂപയും വർധിച്ച് ഗ്രാമിന് 8,510 രൂപയും 68,080 രൂപയിലുമെത്തി.

സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ താഴ്ന്ന് 1,12,900 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 112.90 രൂപ, 8 ഗ്രാമിന് 903.20 രൂപ, 10 ഗ്രാമിന് 1,129 രൂപ, 100 ഗ്രാമിന് 11,290 രൂപ എന്നിങ്ങനെയാണ് വില നിലവാരം.

ആഗോള സ്വർണ്ണ വ്യാപാരം മികച്ച നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. നിലവിൽ ട്രോയ് ഔൺസിന് 3,144.36 ഡോളർ എന്നതാണ് നിരക്ക്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.