സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

അബുദാബിയിൽ വിപണിയിലുള്ള 41 ഉല്‍പ്പന്നങ്ങള്‍ കരിമ്പട്ടികയില്‍

അബുദാബി: അബുദാബിയിൽ വിപണിയിലുള്ള 41 ഉല്‍പ്പന്നങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്നും മായം ചേര്‍ന്നതാണെന്നും ആരോഗ്യ വകുപ്പ്. ഭാ​രം കു​റ​ക്ക​ല്‍, ബോ​ഡി ബി​ല്‍ഡി​ങ്, ലൈം​ഗി​ക ശേ​ഷി വ​ര്‍ധി​പ്പി​ക്ക​ല്‍, സൗ​ന്ദ​ര്യ​വ​ര്‍ധ​ക ഉ​ല്‍പ​ന്ന​ങ്ങ​ള്‍ തു​ട​ങ്ങി വിവിധ ഉ​ല്‍പ​ന്ന​ങ്ങ​ളാ​ണ് കരിമ്പട്ടികയില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.

മാര്‍ച്ച് 27 വരെയുള്ള കാലയളവിലാണ് ആ​രോ​ഗ്യ​വ​കു​പ്പ് ഇ​ത്ര​യ​ധി​കം ഉ​ല്‍പ​ന്ന​ങ്ങ​ള്‍ പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മെ​ന്ന് ക​ണ്ടെ​ത്തിയതിനെ തുടര്‍ന്ന് വി​ല​ക്കി​യ​ത്. ഇത്തരം ഉൽപ്പന്നങ്ങൾ ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്നുണ്ടെന്ന് അ​ധി​കൃ​ത​ര്‍ ക​ണ്ടെ​ത്തി​. പി​ടി​ച്ചെ​ടു​ത്ത ചി​ല ഉ​ല്‍പ​ന്ന​ങ്ങ​ളി​ല്‍ യീ​സ്റ്റ്, പൂ​പ്പ​ല്‍, ബാ​ക്ടീ​രി​യ തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്തു​ക​യു​ണ്ടാ​യി.

വ്യാ​ജ​മോ മാ​യം ചേ​ര്‍ത്ത​തോ ആ​യ ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ നി​ര്‍മാ​ണം ര​ണ്ടു​വ​ര്‍ഷം വ​രെ ത​ട​വും 5000 മു​ത​ല്‍ 10 ല​ക്ഷം വ​രെ ദി​ര്‍ഹം പി​ഴ​യോ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്. ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ക്ക് ത​ട​വും ഒ​രു ല​ക്ഷം മു​ത​ല്‍ 20 ല​ക്ഷം വ​രെ ദി​ര്‍ഹം പി​ഴ​യും ല​ഭി​ക്കു​ക​യും ചെയ്യും.

Advertisement

കേരളത്തിൽ എയിംസ് വേണമെന്ന ആവശ്യം; കേന്ദ്രനിലപാടിൽ ഹൈക്കോടതിക്ക് അതൃപ്തി

കൊച്ചി: കേരളത്തിൽ എയിംസ് വേണമെന്ന ആവശ്യത്തിലെ കേന്ദ്രനിലപാടിൽ ഹൈക്കോടതിക്ക് അതൃപ്തി. സംസ്ഥാനം നിർദ്ദേശിച്ച സ്ഥലത്ത് സാധ്യതാ പഠനം നടത്താൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മറുപടി നൽകാൻ 4 ആഴ്ച വേണമെന്നാണ് കേന്ദ്ര

Read More »

കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ

കോഴിക്കോട് : കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. പോയിൽകാവ് സ്വദേശി അനിയുടെ മകൾ ശ്രീനന്ദയാണ് (18) മരിച്ചത്. മൃതദേഹത്തിൽ സംശയാസ്പദമായ രീതിയിൽ മുറിവുകൾ കണ്ടെത്തിയതോടെ പോലീസ് അന്വേഷണം

Read More »

പത്തനാപുരത്ത് ടിപ്പർ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

കൊല്ലം: ടിപ്പർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. സിനിമാപറമ്പ് ഇടക്കാട് സ്വദേശി ജെസ്സി സണ്ണി (55) ആണ് മരിച്ചത്. പത്തനാപുരം-അടൂർ റൂട്ടിൽ ശാലേംപുരത്താണ് അപകടം നടന്നത്. പത്തനാപുരത്തുള്ള ബന്ധുവീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു ജെസ്സി.

Read More »

സതീശന് ചെന്നിതലയുടെ ചെക്ക് : മതമേലദ്ധ്യക്ഷന്മാരെ സന്ദര്‍ശിച്ച്‌ ചെന്നിത്തല

കോട്ടയം : കേരള രാഷ്ട്രീയത്തിലെ ഗ്രൂപ്പ് പോരുകളുടെ ചരിത്രം തിരുത്തിക്കുറിക്കുന്ന പുതിയൊരു പടയൊരുക്കത്തിനാണ് കോൺഗ്രസ് സാക്ഷ്യം വഹിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ കേരളത്തിന്റെ തെരുവുകളിൽ ജനമനസ്സുകൾ കീഴടക്കാൻ ശ്രമിക്കുമ്പോൾ,

Read More »

തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് 200 മിനിറ്റ്; പുതിയ ഡിസൈൻ

പൊന്നാനി: കേരള ഹൈസ്പീഡ് റെയിൽവേ ലൈനിന്റെ പുതിയ ഡിസൈനും കൂടുതൽ വിശദാംശങ്ങളും വെളിപ്പെടുത്തി മെട്രോമാൻ ഇ ശ്രീധരൻ. പത്തനംതിട്ടയേയും കൂടി ഉൾപ്പെടുത്തിയ പുതിയ ഡിസൈനിന് ചെലവും സമയവും കുറവ് മതി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക്

Read More »

വൈറ്റിലയിലെ യുവതിയുടെ മരണം കൊലപാതകം : പ്രതിയുമായി തെളിവെടുപ്പ് നടത്തി

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം പനച്ചിക്കാട് സ്വദേശിനി സുധ ബേബിയെ (46) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതകമാണെന്ന് പോലീസ്. കേസിലെ പ്രതി വൈറ്റില പൊന്നുരുന്നി സ്വദേശി കെ.വി. ഷാജിയെ (63)

Read More »
Advertisement