Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊല്ലം ആയൂരില്‍ വാഹനാപകടത്തില്‍ നവവധു മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: കൊല്ലം ആയൂരില്‍ വാഹനാപകടത്തില്‍ നവവധു മരിച്ചു. അടൂർ സ്വദേശിനി സാന്ദ്ര വില്‍സണ്‍ (24 ) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. ഭർത്താവ് ആയൂർ സ്വദേശി ജിതിൻ ജോയിക്കൊപ്പം ബുള്ളറ്റില്‍ സഞ്ചരിക്കുമ്ബോള്‍ ആണ് അപകടമുണ്ടായത്. ഇരുചക്ര വാഹനവും കാറും കൂട്ടിയിടിക്കുകയായിരുന്നു.

ബന്ധു വീട്ടില്‍ പോയി മടങ്ങും വഴിയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ജിതിൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Advertisement
WhiteswanTV Footer