സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

18 വയസ്സുള്ള പെൺകുട്ടിയെ മദ്യം കലർത്തി കൂട്ടബലാത്സംഗം ചെയ്ത 31 കാരൻ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ : ബാന്ദ്രയിൽ 18 വയസ്സുള്ള പെൺകുട്ടിയെ മദ്യം കലർത്തി കൂട്ടബലാത്സംഗം ചെയ്ത 31 കാരൻ അറസ്റ്റിൽ. ഇരയെ അമ്മാവൻ്റെ വീട്ടിൽ ഇറക്കിവിടാമെന്ന് ഉറപ്പുനൽകി പ്രതികളിലൊരാൾ കാറിൽ കൂട്ടികൊണ്ടുപോവുകയായിരുന്നു.

കാറിൽ വച്ച് ഇരയെ മയക്കുമരുന്ന് കലർത്തിയ പാനീയം കുടിപ്പിക്കുകയും ബോധരഹിതയായ പെൺകുട്ടിയെ ഇരുവരും ചേർന്ന് ബലാത്സംഗം ചെയ്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് പരാതി നൽകിയാൽ കൊല്ലുമെന്ന് പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഒളിവിൽ പോയ മറ്റൊരു പ്രതിക്കു വേണ്ടി പൊലീസ് തിരച്ചിൽ നടത്തുകയാണ്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.