സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കിയ ഒരാള്‍ അറസ്റ്റില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഛത്തീസ്ഗഡില്‍ നിന്നുള്ള അഭിഭാഷകനായ മുഹമ്മദ് ഫൈസാന്‍ ഖാന്‍ എന്നയാളാണ് അറസ്റ്റിലായത്. ബിഎന്‍എസ് സെക്ഷന്‍ 308(4), 351(3)(4) എന്നീ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. റായ്പൂരിലുള്ള വീട്ടില്‍ നിന്നാണ് ഷാരൂഖിനെ ഇയാള്‍ ഭീഷണിപ്പെടുത്തിയതെന്നാണ് വിവരം.

ഫോണ്‍ നമ്പര്‍ ട്രേസ് ചെയ്ത പൊലീസ് ആദ്യമേ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും, ഇയാള്‍ തയ്യാറായില്ല. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ തന്റെ ഫോണ്‍ നവംബര്‍ രണ്ടിന് തന്റെ ഫോണ്‍ ഉപയോഗിച്ച് ആരോ ഷാരൂഖിനെ വിളിച്ചതാണെന്നും തനിക്ക് ഇതില്‍ പങ്കില്ലെന്നുമാണ് ഫൈസാന്റെ വാദം. 50 ലക്ഷം നല്‍കിയില്ലെങ്കില്‍ ഷാരൂഖ് ഖാനെ കൊല്ലുമെന്നായിരുന്നു ഭീഷണി.

Tags :

Greeshma Celine Benny

Recent News

Advertisement