സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആറടിയോളം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ആനക്കര കൂടല്ലൂരിൽ റോഡരികിൽ നിന്നും ആറടിയോളം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി. ഞായറാഴ്ച രാത്രിയോടെയാണ് ആനക്കര പഞ്ചായത്തിലെ കൂടല്ലൂർ പാറപ്പുറം റോഡരിൽ പെരുമ്പാമ്പിനെ കണ്ടത്.

ആറടിയോളം നിളവും അതിനൊത്ത തൂക്കവും വരുന്ന വലിയ പെരുമ്പാമ്പ് റോഡരികിലെ കുറ്റിക്കാടുകൾക്കിടയിലേക്ക് ഇഴഞ്ഞ് കയറുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ഫോറസ്റ്റ് റസ്ക്യൂ വാച്ചർ സുധീഷ് കൂറ്റനാടിനെ വിവരമറിച്ചു. ഇതിനുശേഷം സുധീഷ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനമേഖലയിലെത്തിച്ച് ഉള്‍ക്കാട്ടിൽ തുറന്നു വിട്ടു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.