Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇടുക്കിയിൽ വീടിനുള്ളിൽ യുവാവ് മരിച്ചനിലയിൽ; കഴുത്തറത്ത് രക്തം വാർന്ന നിലയിൽ മൃതദേഹം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: ഉടുമ്പൻചോലയിൽ യുവാവിനെ വീട്ടിനുള്ളിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഉടുമ്പൻചോല സ്വദേശി സോൾ രാജിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സോൾ രാജ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. രണ്ടുദിവസമായി ഇയാളെ പുറത്തുകാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

രണ്ടുദിവസം ഇയാളെ വെളിയിൽ കാണാത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴായിരുന്നു മരിച്ചനിലയിൽ കണ്ടെത്തിയത്. കിടക്കയിൽ കഴുത്തറത്ത് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം.

Tags :

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer