സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പുതുവൈപ്പ് ബീച്ചിലെ അപകടം:മരണം മൂന്നായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി:പുതുവൈപ്പ് ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയവര്‍ മുങ്ങി മരിച്ച സംഭവത്തില്‍ മരണം മൂന്ന് ആയി.ചികിത്സയില്‍ ഉള്ള രണ്ട് പേര്‍ കൂടി ഇന്ന് മരിച്ചതോടെയാണ് മരണസംഖ്യ മൂന്നായത്. കത്രിക്കടവ് സ്വദേശി മിലന്‍ സെബാസ്റ്റ്യന്‍( 19), എളംകുളം സ്വദേശി ആല്‍വിന്‍ ജോര്‍ജ് ആന്റണി (19) എന്നിവരാണ് ഇന്ന് മരിച്ചത്.കലൂര്‍ സ്വദേശി അഭിഷേക് (22) നേരത്തെ മരിച്ചിരുന്നു.

പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസ്;വിധി ഇന്ന്

ഏഴംഗ സംഘം ഞായറാഴ്ച രാവിലെയോടെയാണ് പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയത്.ഇതിനിടെ ഇവര്‍ തിരയില്‍പ്പെടുകയായിരുന്നു.
അഭിഷേക് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റ് രണ്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായി തുടരുകയായിരുന്നു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.