സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അഞ്ചോളം കേസിലെ പ്രതിയെ 10 വർഷങ്ങൾക്ക് ശേഷം പിടികൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ഹരിപ്പാട് കരീലകുളങ്ങര പൊലീസ് സ്റ്റേഷനിൽ 2010, 2013, 2014 വര്‍ഷങ്ങളില്‍ രജിസ്റ്റർ ചെയ്ത അഞ്ചോളം കേസിലെ പ്രതിയെ പിടികൂടി. പ്രതിയായ കാർത്തികപ്പള്ളി ഏവൂർ ഗിരീഷിനെയാണ് കായംകുളം ഡിവൈഎസ്‌പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസര്‍മാരായ അജീഷ്, വിഷ്ണു എന്നിവർ എറണാകുളത്ത് നിന്നും പിടികൂടിയത്.

സ്വർണ്ണ ചേന കൈവശം ഉണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ച് അയൽവാസികളിൽ നിന്നും സ്വർണ്ണവും പണവും വാങ്ങി കബളിപ്പിച്ചതിനും അയൽവാസിയായ സ്ത്രീയോട് അപമാര്യദയായി പെരുമാറിയതിനുമാണ് പ്രതിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതി അന്വേഷണവുമായി സഹകരിക്കാതെ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു. എറണാകുളം ജില്ലയിൽ പ്രതി ഒളിവിൽ കഴിയുന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.

Tags :

Recent News

Advertisement