സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

രഹസ്യം ചോര്‍ത്തിയെന്ന് ആരോപണം: 20 ജീവനക്കാരെ പിരിച്ചുവിട്ട് മെറ്റ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മാധ്യമങ്ങള്‍ക്ക് രഹസ്യവിവരങ്ങള്‍ ചോർത്തി നൽകിയെന്ന് ആരോപിച്ച് മെറ്റ 20 ജീവനക്കാരെ പിരിച്ചുവിട്ടു. അടുത്ത ദിവസങ്ങളിൽ കൂടുതൽ ആളുകൾക്ക് നടപടി നേരിടേണ്ടി വരുമെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അടുത്തിടെ നടത്തിയ അന്വേഷണത്തിലാണ് രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയത്. പുതുതായി ജോലിയിൽ പ്രവേശിക്കുന്നവരോട് രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ പുറത്തുവിടരുതെന്ന് കമ്പനി നിർദേശം നൽകാറുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്ക് എതിരേ കര്‍ശന നടപടിയാണ് കമ്പനി സ്വീകരിക്കാറുള്ളത്.

Tags :

Recent News

Advertisement