Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അഡ്വ അനിൽ ബോസിന് ജപ്പാന്റെ ഇന്റർ നാഷണൽ എക്സലൻസ് അവാർഡ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: അഡ്വ അനിൽ ബോസിന് ജപ്പാനിൽ നിന്നും ഇന്റർ നാഷണൽ എക്സലൻസ് അവാർഡ്. കായിക രംഗത്തെ ഇടപെടലുകൾ, കാൻസർ പ്രതിരോധ ക്യാമ്പയിൻ സംഘാടനം, മികച്ച പൊതുപ്രവർത്തകൻ എന്നീ നിലകളിൽ സേവനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദി ഗ്ലോബൽ പെർസ്പെക്റ്റീവ് ലീഡർഷിപ് ഫോറം 2026 ആണ് അവാർഡ് ഏർപ്പെടുത്തിയത്.

ജപ്പാനിലെ ടോക്യോയിൽ നടന്ന ചടങ്ങിൽ, ജപ്പാൻ അംബാസിഡർ മസാനൊറി നക്കാനോ, ജപ്പാൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി ഉമേഷ്‌ നോട്ടിയാൽ എന്നിവരുടെ കൈയിൽ നിന്നുമാണ് അഡ്വ അനിൽ ബോസ് അവാർഡ് ഏറ്റുവാങ്ങിയത്.

ശിവഗിരി മഠം ഗ്ലോബൽ പ്രോഗ്രാം കോർഡിനേറ്റർ സ്വാമി വീരേശ്വരാനന്ദയും ചടങ്ങിൽ സന്നിഹിതനായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix