സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കൊച്ചി വിമാനത്താവളത്തില്‍ എയർ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; എഞ്ചിന്‍ തകരാറെന്ന് സൂചന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കൊച്ചി എയർപോർട്ടിൽ വിമാനം തെന്നിമാറി. കൊച്ചി-ഡല്‍ഹി എയർ ഇന്ത്യ എഐ 504 വിമാനമാണ് തെന്നിമാറിയത്.ടേക്ക് ഓഫിന് ശ്രമിക്കുമ്പോഴാണ് തെന്നി മാറിയത്. വിമാനത്തിൽ ഹൈബി ഈഡൻ എംപിയുമുണ്ടായിരുന്നു.

എംപിയും യാത്രക്കാരും വിമാനത്തിനുള്ളിൽ തുടരുകയായിരുന്നു. 11 മണിയോടെയാണ് സംഭവം. എൻജിൻ തകരാർ എന്ന് എയർ ഹോസ്റ്റസ് അറിയിച്ചതായി എംപി ഫേസ്ബുക്കിൽ കുറിച്ചു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.