സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കേരള സ്റ്റോറിയല്ല, ‘മണിപ്പൂരിലെ കലാപം’ ഡോക്യൂമെന്ററി പ്രദര്‍ശിപ്പിക്കാനൊരുങ്ങി എറണാകുളം-അങ്കമാലി അതിരൂപത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി:മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട ഡോക്യൂമെന്ററി പ്രദര്‍ശിപ്പിക്കാനൊരുങ്ങി എറണാകുളം-അങ്കമാലി അതിരൂപത.ഇന്റന്‍സീവ് ബൈബിള്‍ കോഴ്‌സിന്റെ ഭാഗമായാണ് പ്രദര്‍ശനം.’ദ ക്രൈ ഓഫ് ദ ഒപ്രസ്ഡ്’എന്ന ഡോക്യുമെന്ററിയാണ് പ്രദര്‍ശിപ്പിക്കുന്നത്.എറണാകുളം അതിരൂപതയ്ക്ക് കീഴിലുള്ള സാന്‍ജോപുരം പള്ളിയില്‍ 9.30നാണ് പ്രദര്‍ശനം നടക്കുക.

സംസ്ഥാനത്ത് ചൂടിന് ശമനമില്ല;ശനിയാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ

സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇടുക്കി രൂപത കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത് വിവാദമായിരുന്നു.ദൂരദര്‍ശന്‍ ദ കേരള സ്റ്റോറി സംപ്രേഷണം ചെയ്തതിന് പിന്നാലെയായിരുന്നു ഇടുക്കി രൂപതയും ചിത്രം പ്രദര്‍ശിപ്പിച്ചത്.പള്ളികളിലെ ഇന്റന്‍സീവ് കോഴ്സിന്റെ ഭാഗമായായിരുന്നു വിവാദ ചിത്രത്തിന്റെ പ്രദര്‍ശനം.കുട്ടികള്‍ക്ക് ബോധവത്കരണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്നായിരുന്നു അതിരൂപതയുടെ വിശദീകരണം.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.