സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കശ്മീരിലെ പുല്‍വാമയിൽ അതിഥി തൊഴിലാളിക്ക് നേരെ ആക്രമണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പുല്‍വാമ : തെക്കന്‍ കശ്മീരിലെ പുല്‍വാമയിൽ അതിഥി തൊഴിലാളിക്ക് നേരെ ആക്രമണം. ആക്രമണത്തിൽ ഒരാൾക്ക് വെടിയേറ്റു. ഉത്തര്‍പ്രദേശ് സ്വദേശി ശുഭം കുമാറിന്റെ കയ്യിലാണ് വെടിയേറ്റത്. പരിക്ക് ഗുരുതരമല്ല.

കഴിഞ്ഞ ദിവസം ഗന്ദര്‍ബാല്‍ ജില്ലയില്‍ ഭീകരാക്രമണം നടത്തിയവര്‍ തന്നെയാണോ ഈ സംഭവത്തിന് പിന്നിലുമെന്നാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അതിഥി തൊഴിലാളികൾക്കിടെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്

Tags :

Recent News

Advertisement