ഓം പ്രകാശ് പ്രതിയായ ലഹരി കേസ് ; മുറിയില്‍ രാസ ലഹരിയുടെ അംശം കണ്ടെത്തി
കൊച്ചി : കുപ്രസിദ്ധ ഗുണ്ടാത്തലവന് ഓം പ്രകാശ് പ്രതിയായ ലഹരി കേസില്‍ ഓം പ്രകാശിന്റെ മുറിയില്‍ രാസ ലഹരിയുടെ അംശം കണ്ടെത്തി. രാസ പരിശോധന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച ശേഷം ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാനും പൊലീസ് അപ്പീല്‍ നല്‍കും. ഓം പ്രകാശിന്റെ മുറിയില്‍ സിനിമാ താരങ്ങള്‍ ഉൾപ്പെടെ 20 പേർ എത്തിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു. നടന് ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്‍ട്ടിനും ഉൾപ്പെടെ ഓംപ്രകാശിന്റെ മുറിയിൽ സന്ദർശനം നടത്തിയതായാണ് പൊലീസ് […]
Read more