Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: admin@NewsW

എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് യുഡിഎഫ്;തീരുമാനം അറിയിച്ച് വി ഡി സതീശന്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ സ്വീകരിക്കില്ലെന്ന് അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.ഭൂരിപക്ഷ,ന്യൂന പക്ഷ വര്‍ഗീയതകള്‍ ഒരുപോലെയാണെന്ന് സതീശന്‍ വ്യക്തമാക്കി.കെപിസിസി ആക്ടിങ്ങ് പ്രസിഡന്റ് എം.എം ഹസന്‍ കൂടി പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിലാണ് സതീശന്‍ ഇക്കാര്യം അറിയിച്ചത്. കാസർ​ഗോ‍ഡ് ബിജെപിയിൽ ഭിന്നത;വോട്ട് ബ​ഹിഷ്കരിക്കാൻ രഹസ്യയോ​ഗം ചേർന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഗ്രസിന് സ്റ്റഡി ക്ലാസ് എടുക്കേണ്ടെന്നും സതീശന്‍ പറഞ്ഞു.അതൊക്കെ എകെജി സെന്ററില്‍ മതി.മുഖ്യമന്ത്രിക്ക് ബിജെപിയെ ഭയമാണ്.ബിജെപിക്ക് ഇടമുണ്ടാക്കാനും അവരെ സന്തോഷിപ്പിക്കാനുമാണ് പിണറായിയുടെ ശ്രമമെന്ന ആരോപണവും സതീശന്‍ ഉയര്‍ത്തി.
Read more

കാസർ​ഗോ‍ഡ് ബിജെപിയിൽ ഭിന്നത;വോട്ട് ബ​ഹിഷ്കരിക്കാൻ രഹസ്യയോ​ഗം ചേർന്നു

കാസര്‍ഗോഡ്:ലോക്സഭ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ കാസർ​ഗോ‍ഡ് ബിജെപിയില്‍ ഭിന്നത.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്റെ ആഹ്വാനം.വോട്ട് ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ രഹസ്യ യോഗം ചേര്‍ന്നു.ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലായിരുന്നു രഹസ്യ യോഗം.ബിജെപി നഗര്‍ കോളനിയിലാണ് യോഗം. കോലീബി സഖ്യത്തില്‍ എസ്ഡിപിഐ കൂടെ വരും;എം വി ഗോവിന്ദന്‍ ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നിലുള്ളവരുമായി ബിജെപിയിലെ ചിലര്‍ സഹകരിക്കുന്നുവെന്ന് ആരോപിച്ചാണ് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.ബലിദാനികളെ അപമാനിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ നടപടി വേണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.തിരഞ്ഞെടുപ്പ് […]
Read more

കോലീബി സഖ്യത്തില്‍ എസ്ഡിപിഐ കൂടെ വരും;എം വി ഗോവിന്ദന്‍

മലപ്പുറം:കേരളത്തില്‍ കോലീബി സഖ്യത്തില്‍ എസ്ഡിപിഐ കൂടി വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​​ഗോവിന്ദൻ.മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലെന്നും എസ്ഡിപിഐ സിപിഐഎമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും പറഞ്ഞത് സിപിഐഎമ്മാണ് മുഖ്യശത്രുവെന്നാണ്.അതാണ് അവരുടെ അന്തര്‍ധാര,ഗോവിന്ദൻ തുറന്നടിച്ചു. കേരളത്തില്‍ ഏറ്റവും ആദ്യം എല്‍ഡിഎഫ് ജയിക്കുന്ന മണ്ഡലം വടകരയാണ്.കോണ്‍ഗ്രസ് രാജ്യത്ത് എവിടെയാണ് ഇപ്പോഴുള്ളത്? നയവുമില്ല കോണ്‍ഗ്രസിന് സംഘടനയുമില്ല.ഇന്‍ഡ്യ സഖ്യത്തിന് നേതൃത്വമില്ലെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ഇന്ത്യയ്ക്ക് മുഴുവനായി ഒരു ഇന്‍ഡ്യ സഖ്യം […]
Read more

രജനി ചിത്രം ‘ലാൽ സലാം’ ഉടൻ ഒടിടിയിൽ

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത് രജനികാന്ത് അഭിനയിച്ച ലാൽ സലാം എന്ന ചിത്രത്തിന്റെ സ്ട്രീമിങ്ങിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത്.തിയേറ്ററുകളിൽ വലിയ പരാജയം നേരിട്ട ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത് നെറ്റ്ഫ്ലിക്‌സായിരുന്നു. എന്നാൽ മാർച്ച് മാസം സ്ട്രീമിങ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന സിനിമ ഇതുവരെ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തിട്ടില്ല.അതിന് പിന്നാലെ സിനിമയുമായുള്ള ഡീലിൽ നിന്ന് നെറ്റ്ഫ്ലിക്സിൽ നിന്ന് പിന്മാറിയെന്ന വാർത്തകൾ വരുന്നത്. ഒരു കട്ടിൽ ഒരു മുറി’; സെക്കന്റ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് ഈ അടുത്ത് […]
Read more

‘ഒരു കട്ടിൽ ഒരു മുറി’; സെക്കന്റ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒരു കട്ടിൽ ഒരു മുറി’ എന്ന സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് ഒരുക്കുന്ന ചിത്രത്തിൽ ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ,പൂർണിമ ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്,വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സപ്ത തരംഗ് ക്രിയേഷൻസ് ,സമീർ ചെമ്പയിൽ, രഘുനാഥ് പാലേരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായി മാറിയ […]
Read more

‘ഒരു കട്ടിൽ ഒരു മുറി’; സെക്കന്റ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒരു കട്ടിൽ ഒരു മുറി’ എന്ന സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് ഒരുക്കുന്ന ചിത്രത്തിൽ ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ,പൂർണിമ ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്,വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സപ്ത തരംഗ് ക്രിയേഷൻസ് ,സമീർ ചെമ്പയിൽ, രഘുനാഥ് പാലേരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായി മാറിയ […]
Read more

എട്ട് വർഷത്തിനിടയിലെ ഉയർന്ന താപനിലയിൽ ബെംഗളുരു

ബെംഗലുരു:കഠിനമായ അന്തരീക്ഷതാപനിലയിൽ വലഞ്ഞ് ബെംഗലുരു നിവാസികൾ.ചൂടിനൊപ്പം കടുത്ത ജലക്ഷാമവും രുക്ഷം.ബുധനാഴ്ച ബെംഗലുരുവിൽ രേഖപ്പെടുത്തിയ താപനില 36.6 ഡിഗ്രി സെൽഷ്യസ് ആണ്.ചൊവ്വാഴ്ച ഇത് 37.2 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. 2016ന് ശേഷമുള്ള ഏറ്റവും ചൂട് കൂടിയ ദിവസമായാണ് ഇതിനെ കാലാവസ്ഥാ വിദഗ്ധർ വിശദമാക്കുന്നത്. എൽനിനോ പ്രതിഭാസമാണ് കർണാടകയെ ചുട്ടുപൊള്ളിക്കുന്നത്.കഴിഞ്ഞ വർഷം എൽ നിനോ സൂചിക 1.5 ആയിരുന്നു ഈ വർഷം ഇത് 1.1 ആയി കുറഞ്ഞിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന കണക്കുകൾ വിശദമാക്കുന്നത്.ബെംഗലുരുവിൽ ഇത്രയും രൂക്ഷമായ നിലയിൽ അന്തരീക്ഷ താപനില എത്തിയത് […]
Read more

ബിജെപിക്ക് 13 എന്ന സംഖ്യ ദൗര്‍ഭാഗ്യത്തിനൊപ്പം സൗഭാഗ്യവും നല്‍കിയിട്ടുണ്ട്

ജി സിനുജി വിശ്വാസങ്ങള്‍ പലതുമുണ്ടെങ്കിലും ലോകമെമ്പാടും 13 എന്ന സംഖ്യയെ ദൗര്‍ഭാഗ്യമായാണ് കരുതി പോരുന്നത്. 13 എന്ന സംഖ്യ അശുഭമായി കാണപ്പെടാന്‍ കാരണങ്ങള്‍ പലതാണ്. ലക്ഷണംകെട്ട നമ്പരെന്ന് ലോകം വിശേഷിപ്പിക്കുന്ന 13ന്റെ ഫലം ബിജെപിയുടെ ആദ്യപ്രധാനമന്ത്രിയായ അടല്‍ ബിഹാരി വാജ്പേയിയും അനുഭവിച്ചിട്ടുണ്ട്. 1996ല്‍ ബിജെപി ആദ്യമായി ഭരണത്തിലേറിയ വാജ്പേയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് 13ാം ദിനം ഭരണം ഒഴിയേണ്ടിവന്നു. പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലാതെ കസേര വിടുമ്പോള്‍ രാജ്യത്ത് ഏറ്റവും കുറച്ചുനാള്‍ പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്ന റെക്കാഡും വാജ്പേയിക്ക് ഒപ്പം കൂടി. 13ന്റെ […]
Read more

ഫേസ്ബുക്കിലൂടെ പരിചയം;ബംഗ്ലാദേശ് പൗരൻ 14 കാരിയെ തട്ടിക്കൊണ്ടു പോയി

ഇടുക്കി:മറയൂരിൽ 14 കാരിയെ തട്ടി കൊണ്ട് പോയ ബംഗ്ലാദേശ് പൗരനെ സിലിഗിരിയിൽ നിന്നും പിടികൂടി.മൂഷ്താഖ് അഹമ്മദ് (25) എന്നയാളെയും പെൺകുട്ടിയെയും പശ്ചിമ ബംഗാളിൽ നിന്നും മറയൂരിൽ എത്തിച്ചു.ഇയാൾ തട്ടിക്കൊണ്ടു പോയ പെൺകുട്ടിയുടെ പിതാവുമായി ഫേസ്ബുക്ക് വഴി പരിചയമാണ് പിന്നീട് തട്ടിക്കൊണ്ടു പോകലിൽ കലാശിച്ചത്. രാഹുൽ ഗാന്ധിക്ക് 20.4 കോടി രൂപയുടെ സ്വത്തുക്കൾ;നാമനിർദേശ പത്രികയിൽ വിവരങ്ങൾ ടൂറിസ്റ്റ് വിസയിൽ കേരളത്തിൽ എത്തിയ മുഷ്താഖ് പെൺകുട്ടിയുടെ പിതാവുവിന്റെ സ​ഹായത്താൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു.പെൺകുട്ടിയുടെ ഫെബ്രുവരി മാസം അതിന് ശേഷം […]
Read more

കരുവന്നൂർ കേസിൽ പി.കെ.ബിജു ഇഡിക്ക് മുന്നില്‍ ഹാജരായി

കരുവന്നൂർ കേസിൽ പി.കെ.ബിജു ഇഡിക്ക് മുന്നില്‍ ഹാജറായി.ഇ ഡി ചോദ്യം ചെയ്യട്ടെ എന്നും ,ചോദ്യങ്ങൾക്ക് അറിയാവുന്ന മറുപടി നൽകുമെന്നും ബിജു മാധ്യമങ്ങളോട് പറഞ്ഞു.കരുവന്നൂർ തട്ടിപ്പിൽ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്‍റെ ചുമതല പി കെ ബിജുവിനായിരുന്നു. കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായും ബിജുവിന് അടുത്ത ബന്ധം ഉണ്ടെന്നാണ് ഇ ഡി വ്യക്തമാക്കിയിട്ടുള്ളത്. കരുവന്നൂരിലേത് ചോരപ്പണമെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ഇ ഡിയുടെ ചോദ്യം ചെയ്യലിന് 26 ന് ശേഷം ഹാജരാകാമെന്നു സിപിഎം തൃശൂർ ജില്ലാ […]
Read more

Recent News

Advertisement
WhiteswanTV Footer