ആളൂരിൽ മധ്യവയസ്ക്കനു നേരെ ആക്രമണം; 6 പ്രതികൾ പിടിയിൽ
തൃശ്ശൂർ: മധ്യവയസ്ക്കനു നേരെ ആക്രമണം. ക്രിമിനൽക്കേസുകളിൽ പ്രതികളും സ്റ്റേഷൻ റൗഡികളടക്കം 6 പേർ പിടിയിൽ. ആളൂർ റയിൽവേ മേൽപ്പാലത്തിന് സമീപമുള്ള റേഷൻ കടക്ക് മുൻവശം വെച്ച് പ്രതികൾ പരസ്പരം പിടിവലികൂടുന്നതും തർക്കത്തിൽ ഏർപ്പെടുന്നതും കണ്ട് പിടിച്ച് മാറ്റാൻ ശ്രമിച്ചതിലുള്ള വൈരാഗ്യത്താൽ ആളൂർ സ്വദേശി കറമ്പൻ വീട്ടിൽ ജോബി ജോസഫ് (54) എന്നയാളെ തടഞ്ഞ് നിർത്തി വെട്ടുകത്തി കൊണ്ടു ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിനാണ് പ്രതികൾ പിടിയിലായത്. ആളൂർ സ്വദേശി വള്ളിവട്ടത്തുക്കാരൻ വീട്ടിൽ തിലകൻ 53, ആളൂർ സ്വദേശി പൊൻമാനിശ്ശേരി വീട്ടിൽ […]
Read more