കുടുംബശ്രീ ജില്ലാ തല ക്രിസ്മസ് ഭക്ഷ്യ വിപണന മേളക്ക് കളക്ടറേറ്റിൽ തുടക്കമായി
തൃശ്ശൂർ : ക്രിസ്തുമസിനോടനുബന്ധിച്ച് ഗുണമേന്മയുള്ള ഹോംമെയ്ഡ് ഉൽപ്പന്നങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും, കുടുംബശ്രീ സംരംഭകർക്ക് കൂടുതൽ വിപണനവും സംരംഭ സാധ്യതകളും ഒരുക്കുകയും ചെയ്യുന്നതിനുള്ള ലക്ഷ്യത്തോടെ കുടുംബശ്രീ തൃശ്ശൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നബാർഡ്ന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ തല ക്രിസ്മസ് കേക്ക്–ഭക്ഷ്യ വിപണന മേളയ്ക്ക് കളക്ടറേറ്റിൽ തുടക്കമായി. മേളയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ അർജ്ജുന്‍ പാണ്ഡ്യന്‍ ഐ.എ.എസ് നിർവഹിച്ചു. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിജിത്ത് കെ. ദീപക് അധ്യക്ഷത വഹിച്ചു. ഉൽപ്പന്ന മേളയിൽ വിവിധതരം കേക്കുകൾ, കുക്കീസ്, സ്ക്വാഷ്, […]
Read more