ചൂണ്ടൽ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് വിജയാഹ്ലാദ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു
തൃശ്ശൂർ: ചൂണ്ടൽ ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഭാഗമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്)യുടെ നേതൃത്വത്തിൽ വിജയാഹ്ലാദ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പൊതുസമ്മേളനം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും എം.എൽ.എയുമായ എ. സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം എം. എൻ. സത്യൻ, ജില്ലാ പഞ്ചായത്തംഗം രാഗേഷ് കണിയാംപറമ്പിൽ, മുൻ ജില്ലാ പഞ്ചായത്തംഗം എ. വി. വല്ലഭൻ, സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗങ്ങളായ ടി. സി. സെബാസ്റ്റ്യൻ, ടി. എ. ഫൈസൽ, പി. […]
Read more