Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പഴഞ്ഞി സെന്റ് ഗ്രീഗോറിയോസ് കുരിശുപള്ളിയിൽ പെരുന്നാൾ കൊടിയേറി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽയുടെ കീഴിലുള്ള സെന്റ് ഗ്രീഗോറിയോസ് കുരിശുപള്ളിയിൽ വാർഷിക പെരുന്നാളിന് കൊടിയേറ്റം നടന്നു. 21-ാം തീയതി ഞായറാഴ്ച്ച വികാരി ഫാദർ ജോൺ ഐസക് കൊടിയേറ്റ കർമ്മം നിർവഹിച്ചു.

ഡിസംബർ 27, 28 തീയതികളിലാണ് പെരുന്നാൾ ആഘോഷങ്ങൾ നടക്കുന്നത്. ഈ ദിവസങ്ങളിൽ പ്രത്യേക ശുശ്രൂഷകളും ആരാധനക്രമങ്ങളും അനുബന്ധമായ ഭക്തിപരിപാടികളും ക്രമീകരിച്ചിട്ടുണ്ടെന്ന് പള്ളി അധികൃതർ അറിയിച്ചു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പെരുന്നാൾ ശുശ്രൂഷകളിൽ പങ്കെടുക്കുവാൻ വിശ്വാസികളെ സ്നേഹപൂർവ്വം ക്ഷണിച്ചു.

Recent News

Advertisement
WhiteswanTV Footer