എൽ ഡി എഫ് നടത്തുന്ന മധ്യമേഖലാ ജാഥക്കുള്ള നടപടികൾ ആരംഭിച്ചു
കോട്ടയം: ഇടതു മുന്നണിയിൽ നിന്ന് മാറ്റമില്ലെന്ന് ഉറപ്പിച്ച് പ്രഖ്യാപിച്ചതിനു പിന്നാലെ എൽഡിഎഫ് യോഗം ഉദ്ഘാടനം ചെയ്‌ത് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. ഇടതുമുന്നണി സർക്കാർ തുടരുമെന്നും ഇത് കേരളത്തിന് ആവശ്യമാണെന്നും ശനിയാഴ്‌ച എൽഡിഎഫ് ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്‌ത് ജോസ് കെ. മാണി പറഞ്ഞു. ഇടതുപക്ഷത്തിനുമാത്രമേ കൃത്യമായി ചെയ്യാൻ കഴിയുകയുള്ളൂ. കർഷക താത്‌പര്യങ്ങൾ സംരക്ഷിക്കാൻ കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യങ്ങൾ നടപ്പാക്കിയ സർക്കാരാണ് ഇടതുപക്ഷത്തിന്റേത്. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോഴും, സർക്കാർ പാവപ്പെട്ടവരുടെ […]
Read more