Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വാർഷിക പൊതുയോഗവും സ്വീകരണവും സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കോടശ്ശേരി മൾട്ടിപർപ്പസ്സ് സഹകരണ സംഘം R-1275 ചൗക്ക ചായ്പൻ കുഴിബ്രാഞ്ച്  13-ാം വാർഷിക പൊതുയോഗം നടത്തി.  മൾട്ടി പർപ്പസ് സഹകരണ സംഘം ഹെഡ് ഓഫീസിന് സമീപമുള്ള സാൻഗോ ഫർണീച്ചർ ബിൽഡിംഗിൽ സംഘം പ്രസിഡണ്ട്  വി. ജെ. വില്യംസ്  അദ്ധ്യക്ഷത വഹിച്ചു .

വാർഷിക പൊതുയോഗത്തിൽ വച്ച് മരണാനന്തരം 6 പേർക്ക് പുതുജീവൻ നൽകിയ ആൽബിൻ പോളിന്റെ കുടുംബത്തിനേയും, 2023 വർഷത്തെ ഫോക്ക്‌ലോർ അവാർഡ് ജേതാവായ  മനോജ് കലിക്കലിനേയും ഷാൾ അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.പ്രത്യേക ക്ഷണിതാവായ കെ. എസ്.  അശോകൻ രണ്ടു പേരേയും ആദരിച്ചു.   ജോസ് പെരേപ്പാടൻ നന്ദിയും പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer