വിവാഹബന്ധത്തിന് തടസ്സമെന്ന സംശയം; ആറുവയസ്സുകാരനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ യുവതിയെ വിവാഹം കഴിക്കാനായി അവരുടെ ആറുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മുസാഫർനഗർ സ്വദേശി അർപിത് പരാശർ (28)യാണ് പൊലീസ് പിടികൂടിയത്. റാംരാജ് ഗ്രാമത്തിലെ അംഗദ്‌വീർ (6) എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് മുത്തശ്ശി ബൽവിന്ദർ കൗർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരു വെള്ള കാറിലെത്തിയ യുവാവ് കുട്ടിയെ വിളിക്കുകയും, കുട്ടി യാതൊരു […]
Read more

