എൻഡിഎ സ്ഥാനാർത്ഥിയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി വൈഷ്ണ
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരില്ലെന്ന വിവാദങ്ങൾക്കിടെയിൽ മുട്ടടയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന വൈഷ്ണ സുരേഷിന് അരികിലേക്കെത്തി ‘ബെസ്റ്റ് ഓഫ് ലക്ക്’ പറഞ്ഞ് എൻഡിഎ സ്ഥാനാർഥി അജയകുമാർ. ഈ കുട്ടിയ്ക്ക് വന്ന വിഷമം അതിന് അനുകൂലമായിട്ടുണ്ടെന്നും ദൈവമുണ്ടെന്നും അജയകുമാർ പറഞ്ഞു. ഞാൻ എതിർത്ത് തന്നെ മത്സരിക്കുമെന്ന് പറഞ്ഞ അജയകുമാറിന്റെ കാലിൽ തൊട്ട് വൈഷ്ണ അനുഗ്രഹം വാങ്ങി. എൻഡിഎയിൽ ബിഡിജെഎസിന്റെ സ്ഥാനാർഥിയായാണ് അജയകുമാർ മത്സരിക്കുന്നത്. ‘‘ഞാൻ ഇവിടത്തെ സ്ഥാനാർഥിയാണ്. നിങ്ങൾക്ക് എതിരെ മത്സരിക്കുന്ന സ്ഥാനാർഥിയാണ്, ഓൾ ദ് ബെസ്റ്റ്. ഏതായാലും […]
Read more