അനുമതിയുണ്ടെങ്കിൽ പോലീസ് സ്റ്റേറ്റേഷനിലേക്ക് പ്രവേശിക്കാം : കണ്ണനല്ലൂർ പോലീസ് സ്റ്റേഷന് മുന്നിൽ വിചിത്ര നോട്ടീസ്
സേവനങ്ങൾക്കായി വരുന്നവർ അനുമതി വാങ്ങിയ ശേഷം അകത്തു പ്രവേശിച്ചാൽ മതിയെന്നാണ് അറിയിപ്പ്. പരാതിക്കാർക്കൊപ്പം എത്തിയ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ എസ്എച്ച്ഒ മർദ്ദിച്ചെന്ന പരാതിയും ഈ സ്റ്റേഷനിൽ ആയിരുന്നു. പൊലീസ് മർദനത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സ്റ്റേഷനിൽ നിന്ന് സിപിഎം നേതാവിന് മോശം അനുഭവം ഉണ്ടായത്. നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറി സജീവ് ‘അനുഭവങ്ങൾ ആണ് ബോധ്യങ്ങൾ ആവുന്നത്’ എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. അകാരണമായി തന്നെ മർദിച്ചതിൻ്റെ കാരണം അറിയണം എന്നതാണ് സജീവിന്റെ പരാതി. മറ്റൊരു […]
Read more