മദ്യവും സ്‌ഫോടക വസ്തുക്കളും സൂക്ഷിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ
കൽപ്പറ്റ: പുൽപ്പള്ളിയിൽ കോൺഗ്രസ് നേതാവായ തങ്കച്ചന്റെ വീട്ടിൽ മദ്യവും സ്‌ഫോടകവസ്തുക്കളും വച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രധാനപ്രതി അനീഷ് മാമ്പള്ളി കസ്റ്റഡിയിൽ. കർണാടകയിലെ കുശാൽ നഗറിൽ ഒളിവിൽ കഴിയുകയായിരുന്ന അനീഷിനെ വയനാട് പൊലീസ് കണ്ടെത്തി പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം അനീഷിനെ നാളെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കുമെന്നാണ് പൊലീസ് അറിയിച്ചത്. തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയെന്ന ആരോപണങ്ങൾ ഉയര്‍ന്നതോടെ അന്വേഷണം വിവാദമായിരുന്നു. തുടർഘട്ടത്തിൽ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് ജോസ് നെല്ലേടം ആത്മഹത്യ ചെയ്തതും സംസ്ഥാന തലത്തിൽ വലിയ ചർച്ചകൾക്ക് […]
Read more