“നൂറ് വർഷം കഴിഞ്ഞാലും എന്റെ സിനിമകൾ നിലനിൽക്കണം”: മനസുതുറന്ന് മാരി സെൽവരാജ്
ധ്രുവ് വിക്രമിനെ നായകനാക്കി മാറി സെൽവരാജ് സംവിധാനം ചെയ്ത ‘ബൈസൺ’ മികച്ച പ്രതികരണങ്ങളോടെ മുന്നേറികൊണ്ടിരിക്കുകയാണ്. ജാതി അതിക്രമങ്ങളെയും അനീതിയെയും കബഡി മത്സരത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന സിനിമ തിരുനൽവേലിയിൽ ഉണ്ടായ യഥാർത്ഥ സംഭവ വികാസങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ദേശീയ കബഡി താരവും അർജുന അവാർഡ് ജേതാവുമായ മനതി ഗണേശന്റെ ജീവിതത്തിൽ നിന്നും ചിത്രം പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സിനിമകളെ കുറിച്ച സംസാരിക്കുകയാണ് മാരി സെൽവരാജ്. നൂറ് വര്ഷം കഴിഞ്ഞാലും തന്റെ സിനിമകൾ നിലനിൽക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഇന്ന് […]
Read more