ഇനി വായനയ്ക്കും ഗ്രേസ് മാർക്ക്; ശിവൻകുട്ടിയുടെ പ്രഖ്യാപനം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഇനി മുതൽ വായനയ്ക്കും ഗ്രേസ് മാർക്ക് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പത്ത് മാർക്കാണ് നൽകുക. അടുത്ത അധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കുമെന്നും സി.എം മെഗാക്വിസ് ആദ്യഘട്ട സമ്മാനദാനം നിർവഹിക്കവെ മന്ത്രി അറിയിച്ചു. വായനയുടെ വസന്തം എന്ന വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായി 12 കോടി രൂപയുടെ പുസ്തകങ്ങൾ കേരളത്തിലെ പതിനാലായിരത്തോളം സ്കൂളുകളിലെ ലൈബ്രറികളിലേക്ക് നൽകിയിട്ടുണ്ട്. എന്നാൽ കുട്ടികൾ അത് വായിക്കുന്നുമില്ല, അധികാരപ്പെട്ടവർ അതിന് പ്രോത്സാഹിപ്പിക്കുന്നുമില്ല എന്ന് കുറ്റപ്പെടുത്തിയ […]
Read more

