വയനാട്: സുൽത്താൻ ബത്തേരി സഹകരണ ബാങ്കിലെ നിയമനക്കോഴയിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ കേസെടുത്ത് തുടർനടപടി സ്വീകരിക്കണമെന്ന് വിജിലൻസ് അന്വേഷണ റിപ്പോർട്ട്. മൂന്നു മാസത്തെ അന്വേഷണത്തിനൊടുവിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഷാജി വർഗീസ് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയ്ക്ക് റിപ്പോർട്ട് കൈമാറി.
ബത്തേരി സഹകരണ ബാങ്കിൽ നിയമനം നൽകാമെന്നേറ്റ് ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചുവെന്നായിരുന്നു ബാലകൃഷ്ണനെതിരായ പരാതികൾ. മൂന്നു മാസത്തെ അന്വേഷണത്തിനൊടുവിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഷാജി വർഗീസ് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയ്ക്ക് റിപ്പോർട്ട് കൈമാറി.






