സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ജീവനൊടുക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നഗരസഭാ കൗൺസിലറും ബിജെപി നേതാവുമായ അനിൽകുമാർ ജീവനൊടുക്കി. തിരുമല വാർഡിന്റെ കൗൺസിലറായിരുന്ന ഇദ്ദേഹത്തെ തിരുമലയിലെ കൗൺസിലർ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അനിൽകുമാർ എഴുതിയ ആത്മഹത്യാകുറിപ്പും സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തി. പാർട്ടി നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുറിപ്പിൽ ഉയർത്തിയിരിക്കുന്നത്. വലിയശാല ടൂർ സൊസൈറ്റിയിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാർട്ടി യാതൊരു സഹായവും നൽകാത്തതിൽ പ്രതിഷേധിച്ചാണ് താൻ ജീവൻൊടുക്കുന്നതെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. താനും കുടുംബവും ഒരു പൈസ പോലും ദുരുപയോഗം ചെയ്തിട്ടില്ലെന്നും കുറിപ്പിൽ പറയുന്നു.

കോഴിക്കോട് നഗരസഭയിൽ ബിജെപി സമരങ്ങൾക്ക് നേതൃത്വം നൽകുകയും പാർട്ടിയുടെ സജീവ മുഖമായി പ്രവർത്തിക്കുകയും ചെയ്ത നേതാവാണ് അനിൽകുമാർ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.