സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സിപിഎം പ്രചാരണത്തിന് ഇറങ്ങുന്ന ദേവസ്വം ചെയർമാൻ രാജിവെക്കണമെന്ന് ബിജെപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: ഗുരുവായൂരിൽ സിപിഎംന് വേണ്ടി വോട്ട് പിടിക്കാൻ ഇറങ്ങുന്ന ദേവസ്വം ചെയർമാൻ പ്രൊ: ഡോ വി.വിജയൻ രാജിവെക്കേണ്ടതാണെന്ന് ബി.ജെ.പി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് ആവശ്യപ്പെട്ടു.

ദേവസ്വം ചെയർമാൻ രാഷ്ട്രീയ പ്രചാരണത്തിൽ പങ്കെടുക്കുന്നത് പദവിയുടെ നിജസ്വഭാവത്തോട് പൊരുത്തപ്പെടുന്നതല്ലെന്നും അദ്ദേഹം ആരോപിച്ചു. ജനവിധി ബി.ജെ.പി ക്ക് അനുകൂലമാകുമെന്ന ഭയത്തിൽ സിപിഎം ദേവസ്വം ബോർഡിനെ ഉപയോഗിച്ച് അധികാര ദുർവിനിയോഗം നടത്തുകയാണെന്നും അനിൽ മഞ്ചറമ്പത്ത് പറഞ്ഞു.

ഗുരുവായൂരിന്റെ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്ത രീതിയിൽ അധികാരത്തിൽ തുടരാനായി സിപിഎം കുറുക്കുവഴികൾ ഉപയോഗിക്കുന്നുവെന്നും ഇതിന് ജനങ്ങൾ വോട്ടിലൂടെ ശക്തമായ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement