സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി: നാലാം ടെസ്റ്റിൽ താനുണ്ടാകുമെന്ന് രോഹിത് ശർമ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മെല്‍ബണ്‍: ബോർഡർ ഗാവസ്‌കർ ട്രോഫിയി നാലാം ടെസ്റ്റിൽ താൻ കളിക്കുമെന്ന് രോഹിത് ശർമ. നേരത്തെ പരിശീലന സെഷനിൽ കാൽമുട്ടിന് പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ നാലാം ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു.

മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിലാണ് രോഹിതിന്റെ തുറന്നു പറച്ചിൽ. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ നാലാം മത്സരം വ്യാഴാഴ്ച്ച മെല്‍ബണിൽ നടക്കും. ജയിക്കുന്ന ടീമിന് പരമ്പരയില്‍ 2-1ന് ലീഡ് ലഭിക്കും.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.