Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Business

രാജ്യാന്തര റബർ വിലയിൽ ഒറ്റദിവസം കൊണ്ട് 7 രൂപയുടെ വർദ്ധനവ്

കോട്ടയം: രാജ്യാന്തര വിപണിയിൽ റബർ വിലയിൽ വലിയ ഉയർച്ച. ഒരുദിവസം കൊണ്ട് കിലോഗ്രാമിന് ഏകദേശം 7 രൂപയാണ് വർധിച്ചത്. ബാങ്കോക്ക് മാർക്കറ്റിൽ ചൊവ്വാഴ്ച 236.59 രൂപയായിരുന്ന ആർഎസ്എസ് 4 റബറിന്റെ വില ഇന്നലെ 242.35 രൂപയായി. 6.76 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ജപ്പാൻ യെന്നിന്റെ മൂല്യം കുറഞ്ഞതിനെ തുടർന്ന് വിദേശ നിക്ഷേപകർ റബറിലേക്ക് തിരിഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു. രാജ്യാന്തര വിപണിയെ പിന്തുടർന്ന് ആഭ്യന്തര വിപണിയിലും വില ഉയരുന്നു. കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർഎസ്എസ് […]
Read more

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ ഇടിവ്; ഗ്രാമിന് 60 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,465 രൂപയായി. ഒരു പവൻ സ്വർണം 1,07,720 രൂപയ്ക്ക് ലഭ്യമാകും. ഇന്നലെ വൈകിട്ട് പവന് 1,08,200 രൂപയായിരുന്നു. ഇത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്‌സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകളാണ്. ഇന്ന് പണിക്കൂലിയും ജിഎസ്‌ടിയും ഹാൾമാർക്കിംഗ് ചാർജും ഉൾപ്പെടുത്തി ഒരു പവൻ സ്വർണം വാങ്ങാൻ 1,16,000 രൂപ നൽകേണ്ടിവരും. 18 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് വില 11,065 രൂപയും പവന് 88,520 രൂപയും, […]
Read more

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാൻ റോയല്‍സിന്റെ അസോസിയേറ്റ് സ്‌പോണ്‍സറായി എച്ച്എംഡി

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ രാജസ്ഥാന്‍ റോയല്‍സുമായുള്ള പങ്കാളിത്തം തുടരുമെന്ന് പ്രഖ്യാപിച്ച് എച്ച്എംഡി. തുടര്‍ച്ചയായ മൂന്നാം വര്‍ഷത്തിലെ സഹകരണം, ഔദ്യോഗിക സ്മാര്‍ട്ട്‌ഫോണ്‍ പാര്‍ട്ണര്‍ എന്ന നിലയില്‍ നിന്ന് ‘അസോസിയേറ്റ് സ്‌പോണ്‍സര്‍’ പദവിയിലേക്ക് ഉയര്‍ത്തിയതായും എച്ച്എംഡി അറിയിച്ചു. സ്‌പോണ്‍സര്‍ഷിന്റെ ഭാഗമായി രാജസ്ഥാന്‍ റോയല്‍സ് താരങ്ങളുടെ ഹെല്‍മറ്റുകളുടെ പിന്‍ഭാഗത്ത് എച്ച്എംഡി ബ്രാന്‍ഡിങ് പ്രദര്‍ശിപ്പിക്കും. ക്രിക്കറ്റ് ആവേശത്തോടെ കാണുന്ന അന്താരാഷ്ട്ര പ്രേക്ഷകര്‍ക്കിടയില്‍ ബ്രാന്‍ഡിന് ഇത് സമാനതകളില്ലാത്ത ദൃശ്യപരത ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും പ്രചാരമേറിയ കായിക മാമാങ്കങ്ങളിലൊന്നാണ് ഐപിഎല്‍. […]
Read more

‘മച്ചര്‍ ഹേ, മെഹ്‌മാൻ നഹി’ കാമ്പയിനുമായി ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ്

കൊച്ചി: രാജ്യത്ത് കൊതുകുകളും അവ പരത്തുന്ന രോഗങ്ങളും വലിയൊരു പൊതുജനാരോഗ്യ വെല്ലുവിളിയായി തുടരുകയാണ്. കൊതുകുകള്‍ എപ്പോഴും ഉള്ളതിനാല്‍ നമ്മള്‍ അവയെ അവഗണിക്കാറാണ് പതിവ്. എന്നാല്‍ കൊതുകുകളെ ഉപദ്രവമില്ലാത്ത സന്ദര്‍ശകരായി കാണരുത് എന്ന സന്ദേശമാണ് ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ് (ജിസിപിഎല്‍) കാമ്പയിന്‍ നല്‍കുന്നത്. കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ (സിഎസ്ആര്‍) പദ്ധതിയായ ‘എലിമിനേഷന്‍ ഓഫ് മോസ്കിറ്റോ ബോണ്‍ എന്‍ഡമിക് ഡിസീസ്’ (ഇഎംബിഇഡി)ന്‍റെ ഭാഗമായി ‘മച്ചര്‍ ഹേ, മെഹ്‌മാൻ നഹി’ (കൊതുക് അതിഥിയല്ല) എന്ന പേരില്‍ ഒരു പൊതുജനാരോഗ്യ ബോധവല്‍ക്കരണ […]
Read more

ഓൺലൈനിൽ സാധനം വിറ്റ് പണമുണ്ടാക്കാം; എന്താണ് ഡ്രോപ്പ്ഷിപ്പിങ്

ഡ്രോപ്പ്ഷിപ്പിങ് മലയാളികൾക്ക് കൂടുതൽ പരിചിതമല്ലാത്ത ഒരു ഓൺലൈൻ ബിസിനസ് മോഡലാണ്. ഒരു ഉൽപ്പന്നം പോലും കൈകൊണ്ട് തൊടാതെ മാത്രം വിറ്റ് ലാഭം ഉണ്ടാക്കാമെന്നതാണ് ഇതിന്റെ മുഖ്യ സവിശേഷത. ഇപ്പോൾ കേരളത്തിലെ യുവാക്കൾക്കിടയിലും ഇത് ശ്രദ്ധേയമായി വളരുകയാണ്. കോവിഡിനു ശേഷം ഓൺലൈൻ ഇൻവെസ്റ്റ്‌മെന്റ്, യൂറോപ്പിലേക്കോ യൂട്യൂബ് ചാനലുകൾ തുടങ്ങിയവയിലൂടെ ധന സമ്പാദനത്തിലേക്ക് പലരും കാൽവെച്ചിട്ടുണ്ടെങ്കിലും, ഡ്രോപ്പ്ഷിപ്പിങ് പ്രായോഗികമായി പിന്തുടരുന്നവർ വളരെ കുറവാണ്. അതിൽ നിന്നുതന്നെ ജിന്റോ ടോണി വിജയത്തിലേക്ക് എത്തി, ഇന്റർനാഷണൽ ഡ്രോപ്പ്ഷിപ്പിങ്ങിലും ജെവികോം ബിടുബി എന്ന ബ്രാൻഡിന്റെ […]
Read more

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; ഗ്രാമിന് 12,​865 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1,02,920 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 12,865 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ മാത്രം സ്വർണവിലയിൽ നാല് തവണ മാറ്റം ഉണ്ടായത് ശ്രദ്ധേയമാണ്. രാവിലെ 1,02,680 രൂപയിലുണ്ടായിരുന്ന വില ഉച്ചയോടെ 99,480 രൂപയായി കുറഞ്ഞു. പിന്നീട് വൈകുന്നേരത്തോടെ 1,01,080 രൂപയായി ഉയർന്നു. രാത്രി വീണ്ടും വർധിച്ച് 1,05,080 രൂപയിലെത്തി. ഇന്ന് വീണ്ടും വില കുറഞ്ഞതോടെ ഉപഭോക്താക്കൾക്ക് ആശ്വാസമായി. കഴിഞ്ഞ ജനുവരി […]
Read more

ഓഹരി വിപണിയിൽ കനത്ത തകർച്ച; നിക്ഷേപകർക്ക് നഷ്ടം 14 ലക്ഷം കോടി

ന്യൂഡൽഹി: ഓഹരി വിപണിയിൽ കനത്ത ഇടിവ് തുടരുന്നു. സെൻസെക്സ് 1,837 പോയിന്റ് താഴ്ന്ന് വ്യാപാരം അവസാനിച്ചു. നിഫ്റ്റിയും 22,512 നിലവാരത്തിന് താഴെയെത്തി. ഇതോടെ ഇന്നൊരു ദിവസത്തിൽ മാത്രം നിക്ഷേപകർക്ക് ഏകദേശം 14 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. ആഗോള സാഹചര്യങ്ങളാണ് വിപണി ഇടിയാനുള്ള പ്രധാന കാരണം. ഇറാൻ-ഇസ്രായേൽ-യുഎസ് സംഘർഷം രൂക്ഷമായത് നിക്ഷേപകരിൽ ആശങ്ക വർധിപ്പിച്ചു. കൂടാതെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കു വീണതും വിപണിയെ ബാധിച്ചു. സെൻസെക്സിലെ എല്ലാ 30 ഓഹരികളും നഷ്ടത്തിലാണ് അവസാനിച്ചത്. […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്; പവന് 4360 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 4360 രൂപ കുറഞ്ഞു. ഗ്രാമിന് 545 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,02,680 രൂപയിലേക്ക് താഴ്ന്നു. ഗ്രാമിന് 12,835 രൂപയാണ് നല്‍കേണ്ടി വരിക. സ്വര്‍ണം വൈകാതെ പവന് ഒരു ലക്ഷത്തിന് താഴെയെത്താനും സാധ്യതയേറുകയാണ്.
Read more

സംസ്ഥാനത്ത് ഇന്നും സ്വർണ്ണവിലയിൽ ഇടിവ്; ഗ്രാമിന് 275 കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വലിയ ഇടിവ്. 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 275 രൂപ കുറഞ്ഞ് 13,380 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,07,040 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ പവന് 1,09,240 രൂപയായിരുന്നു, അതായത് ഇന്ന് 2,200 രൂപയുടെ കുറവാണ് ഉണ്ടായത്. ഇന്നലെ രാവിലെ ഒരു പവൻ സ്വർണത്തിന് 1,10,680 രൂപയായിരുന്നു വില. കഴിഞ്ഞ ജനുവരി 29-ന് ഗ്രാമിന് 16,395 രൂപയെന്നതാണ് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്. പവന് 1,31,160 രൂപ […]
Read more

റെക്കോര്‍ഡ് തകര്‍ച്ചയിൽ ഇന്ത്യൻ രൂപ

രാജ്യാന്തര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് ഇടിവ് രേഖപ്പെടുത്തി. ചരിത്രത്തിലാദ്യമായി യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 93 കടന്നു. വ്യാഴാഴ്ച വ്യാപാരത്തിനിടെ ഒരു ഡോളറിന് 93.24 രൂപ എന്ന നിലയിലാണ് രൂപ താഴ്ന്നത്. ഇതിന് മുമ്പ് ബുധനാഴ്ച രേഖപ്പെടുത്തിയ 92.63 ആയിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക്. പശ്ചിമേഷ്യയിൽ ഇറാനും യുഎസും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമായതാണ് രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാകാൻ പ്രധാന കാരണം. ആഗോളതലത്തിൽ ഇന്ധന വിതരണം തടസ്സപ്പെട്ടതും വിപണിയെ ബാധിച്ചു. യുദ്ധം ആരംഭിച്ച ശേഷം […]
Read more

Recent News

Advertisement
WhiteswanTV Footer