സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും വർദ്ധനവ്; പവന് 392 രൂപ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഗ്രാമിന് 45 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന് 392 രൂപ കൂടി. ഇന്നത്തെ വില പ്രകാരം 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15,284 രൂപയും 22 കാരറ്റ് സ്വർണത്തിന് 14,010 രൂപയും 18 കാരറ്റ് സ്വർണത്തിന് 11,463 രൂപയുമാണ് വില. 24 കാരറ്റ് ഒരു പവന് 1,22,272 രൂപയായി ഉയർന്നു. സ്വർണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ തുടരുന്ന സാഹചര്യമാണ് നിലവിൽ. 2026 ജനുവരി […]
Read more