Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്, പവന് 1440 കൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13,835 രൂപയാണ് ഇന്നത്തെ വില. ഒരു പവൻ സ്വർണത്തിന് 1,10,680 രൂപയായിട്ടുണ്ട്. ഇന്നലെ വൈകിട്ട് സ്വർണവില കുറഞ്ഞ് 1,09,240 രൂപയായിരുന്നുവെങ്കിലും ഇന്ന് 1,440 രൂപയുടെ വർധനവാണ് ഉണ്ടായത്.

സ്വർണവിലയിൽ തുടർച്ചയായ മാറ്റങ്ങളാണ് ഇപ്പോൾ കാണുന്നത്. 2026 ജനുവരി 29ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും യുദ്ധസാഹചര്യങ്ങളും സ്വർണവിലയെ ബാധിക്കുന്നതായി വിലയിരുത്തുന്നു. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 25 രൂപയും 10 പവൻ വെള്ളിക്ക് 250 രൂപയുമാണ് നിലവിലെ വില.

Tags :

Recent News

Advertisement
WhiteswanTV Footer