Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അടുക്കളയിൽ വെച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകർന്നു. അപകടത്തിൽ ഗൃഹനാഥനും മകനും പരിക്കേറ്റു. താന്നിമൂടിലാണ് സംഭവം ഉണ്ടായത്.

അടുക്കളയിൽ സൂക്ഷിച്ചിരുന്ന തുറക്കാത്ത ഗ്യാസ് സിലിണ്ടറാണ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചതെന്നാണ് വിവരം. സ്ഫോടനത്തെ തുടർന്ന് വീടിന് നാശനഷ്ടം സംഭവിച്ചു. പരിക്കേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer