അദാനി ഓഹരികളുടെ തകര്‍ച്ച; എല്‍ഐസിക്ക് നഷ്ടം 12,000 കോടിയോളം
അദാനി ഓഹരികളുടെ തകര്‍ച്ചയില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്ക് നഷ്ടമായത് 12,000 കോടിയോളം രൂപ. 250 മില്യണ്‍ ഡോളറിന്റെ അഴിമതി ആരോപണത്തെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ 20 ശതമാനംവരെ ഇടിവ് നേരിട്ടിരുന്നു. ഈ തിരിച്ചടിയിലാണ് ഇത്രയും മൂല്യമിടിവ് ഉണ്ടായതും രാജ്യത്തെ വന്‍കിട നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ എല്‍ ഐ സിക്ക് ഇത്രയും നഷ്ടമുണ്ടായതും. നിലവിലെ കണക്കുകൾ പ്രകാരം അദാനി ഗ്രൂപ്പിലെ ഏഴ് കമ്പനികളിലാണ് എല്‍ഐസിക്ക് നിക്ഷേപമുള്ളത്. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ്, അദാനി ഗ്രീന്‍ എനര്‍ജി, […]
Read more

