Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Business & Money

ഇൻവർട്ടർ സാങ്കേതികവിദ്യയും സ്മാർട്ട് കണക്ടിവിറ്റിയുമുള്ള പുതു തലമുറ എയർ കണ്ടീഷണറുകൾ അവതരിപ്പിച്ച് ഹൈസൻസ്

കൊച്ചി: ഇന്ത്യൻ വീടുകൾക്കായി പ്രീമിയം റൂം എയർ കൺഡീഷണർ പോർട്ട്‌ഫോളിയോ വിപുലീകരിച്ച് ഇന്റല്ലി കൂൾ പ്രോ സീരീസ് റൂം എ.സി.കൾ അവതരിപ്പിച്ച് ഹൈസൻസ്. അതിവേഗ ഇൻവർട്ടർ, ഇന്റലിജന്റ് കൂളിംഗ്, വൈഫൈ വോയിസ് കൺട്രോൾ എന്നിവയുൾപ്പെടുന്നതാണ് പ്രോ ശ്രേണി എ.സികൾ. ക്യൂഎസ്ഡി റാപ്പിഡ് ഇൻവർട്ടർ ടെക്‌നോളജി കേന്ദ്രീകരിച്ചാണ് ഇന്റല്ലി കൂൾ പ്രോ സീരീസ് ഒരുക്കിയിട്ടുള്ളത്. ഇത് കംപ്രസ്സറിനെ വേഗത്തിൽ പ്രവർത്തിപ്പിക്കാനും മുറിക്കുള്ളിൽ പെട്ടെന്ന് തണുപ്പ് നൽകാനും സഹായിക്കും. ഇൻബിൽറ്റ് എ.ഐ. സ്മാർട്ട് മോഡ് മുറിയിലെ അവസ്ഥകളെയും ഉപഭോക്തൃ മുൻഗണനകളെയും […]
Read more

‘എനിക്ക് ഒന്നല്ല, അയ്യായിരം പ്രണയമുണ്ട്’; രൂക്ഷമായി പ്രതികരിച്ച് ഗണേഷ് കുമാര്‍

കൊല്ലം: തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കോണ്‍ഗ്രസും യുഡിഎഫും നടത്തുന്ന രാഷ്ട്രീയമാണതെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. ‘ ബിജെപിയും ഇതില്‍ പങ്കാളിയാണ്. ഇതൊന്നും കേരള ജനതയ്ക്ക് ആവശ്യമില്ല. ഗണേഷ് കുമാറിനു പ്രണയമുണ്ടോ എന്ന ചോദ്യം ലമാധവിക്കുട്ടിക്ക് പ്രണയമുണ്ടോ എന്ന് ചോദിക്കും പോലെയാണ്. ഒന്നല്ല, അയ്യായിരം പ്രണയമുണ്ട്. പ്രണയം ഇല്ലാത്തവന്‍ പൊട്ടനാണ്. അവന് തലയ്ക്ക് എന്തെങ്കിലും അസുഖം കാണും. നെഹ്‌റുവിനും വാജ്‌പേയിക്കും രാജീവ് ഗാന്ധിക്കും പ്രണയമുണ്ടായിരുന്നു എന്നും ഗണേഷ് കുമാര്‍ പറയുന്നു.
Read more

മുത്തൂറ്റ് ഫിനാൻസ് എംജി ജോർജ് മുത്തൂറ്റ് സ്മാരക ഹാൾ ഉദ്ഘാടനം ചെയ്തു

കൊച്ചി: മുത്തൂറ്റ് ഫിനാൻസ് കമ്പനിയുടെ മുൻ ചെയർമാൻ എംജി ജോർജ് മുത്തൂറ്റിൻറെ സ്മരണയ്ക്കായി പണി കഴിപ്പിച്ച എംജി ജോർജ് മുത്തൂറ്റ് സ്മാരക ഹാൾ പാറ്റ്ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് ജേക്കബ്ബ് ബെഞ്ചമിൻ കോശി ഉദ്ഘാടനം ചെയ്തു. ഫോർട്ട് കൊച്ചിയിലെ സാമൂഹിക ഒത്തു ചേരലുകൾക്കും ചടങ്ങുകൾക്കും വേദിയാകുന്ന വൈഎംസിഎയിലെ ഈ ഹാൾ 3400 ചതുരശ്ര അടിയിൽ 27 ലക്ഷം രൂപ ചെലവിലാണ് നിർമിച്ചത്. ഹാളിനു നാമകരണം ചെയ്യുന്ന ശിലാഫലകം മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ജോർജ് […]
Read more

ആരാധകരുടെ നിരന്തര ആവശ്യം; മഹീന്ദ്ര ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍ തിരിച്ചെത്തുന്നു

28.49 ലക്ഷം രൂപ എക്സ് ഷോറൂം വില കൊച്ചി: ആദ്യ ലോഞ്ചിന് ശേഷം ഉപഭോക്താക്കളില്‍ നിന്നും ലഭിച്ച അഭൂതപൂര്‍വമായ പ്രതികരണം മാനിച്ച് ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍ വീണ്ടും വിപണിയിലെത്തിച്ച് മഹീന്ദ്ര. വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാക്കിയ ലോകത്തിലെ ആദ്യ ബാറ്റ്മാന്‍ തീം എസ്യുവി ആയ ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍റെ ആദ്യഘട്ടത്തിലെ 999 യൂണിറ്റുകളും വെറും 135 സെക്കന്‍ഡിനുള്ളില്‍ വിറ്റുതീര്‍ന്നിരുന്നു. അന്ന് വാഹനം ലഭിക്കാതെ പോയ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബിഇ 6 ബാറ്റ്മാന്‍ […]
Read more

ഇന്ത്യൻ ഓഹരിവിപണിയിൽ വൻ തകർച്ച; 12 ലക്ഷം കോടി രൂപയുടെ നഷ്ട്ടം

മുംബൈ: ഇറാനുമായി ബന്ധപ്പെട്ട യുദ്ധഭീതിയും ക്രൂഡ് ഓയിൽ വില വർധനയും കാരണം ആഗോള വിപണികളിലുണ്ടായ അനിശ്ചിതത്വം ഇന്ത്യൻ ഓഹരി വിപണിയിലും വലിയ തിരിച്ചടിയായി. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചതോടെ ഇന്ത്യൻ സൂചികകൾ വൻ ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇ സെൻസെക്‌സ് 2,494 പോയിന്റ് ഇടിഞ്ഞ് 76,424 എന്ന നിലയിലെത്തി. എൻഎസ്ഇ നിഫ്റ്റി 50 ഏകദേശം 2.8 ശതമാനം ഇടിഞ്ഞ് 23,800 നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 500 ലിസ്റ്റിലുള്ള മിക്ക കമ്പനികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി മിഡ്ക്യാപ്, […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്; പവന് 1440 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 180 രൂപ കുറഞ്ഞ് 14,820 രൂപയായി. ഇതോടെ 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,18,560 രൂപയായി.ഇന്നലെയും മിനിഞ്ഞാന്നും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,20,000 രൂപയായിരുന്നു. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1,440 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വര്‍ണവില മാര്‍ച്ച് 6നായിരുന്നു. അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില […]
Read more

ഡിഇജിയും സിറ്റിയും ചേര്‍ന്ന് ശ്രീറാം ഫിനാന്‍സ് ലിമിറ്റഡിന് 76 ദശലക്ഷം ഡോളറിന്‍റെ സംയുക്ത ധനസഹായം പ്രഖ്യാപിച്ചു

കൊച്ചി: വികസിത വിപണികളിലെ സ്വകാര്യ സംരംഭങ്ങള്‍ക്ക് കഴിഞ്ഞ 60ലേറെ വര്‍ഷങ്ങളായി സാമ്പത്തിക സഹായവും ഉപദേശങ്ങളും നല്‍കി വരുന്ന ഡിഇജിയും വെല്‍ത്ത് മാനേജുമെന്‍റിലെ ആഗോള മുന്‍നിരക്കാരും അമേരിക്കയിലെ മികച്ച പേഴ്സണല്‍ ബാങ്കായ സിറ്റിയും മുന്‍നിര എന്‍ബിഎഫ്സി ആയ ശ്രീറാം ഫിനാന്‍സിന് 76 ദശലക്ഷം ഡോളറിന്‍റെ സംയുക്ത സാമ്പത്തിക പാക്കേജ് ലഭ്യമാക്കും. എല്ലാവരേയും സാമ്പത്തിക സേവനങ്ങളില്‍ ഉള്‍പ്പെടുത്തല്‍, ഗ്രാമവികസനം, കാലാവസ്ഥയുമായി ബന്ധപ്പെട്ട മൊബിലിറ്റി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ സംയുക്ത വായ്പാ പദ്ധതിയുടെ ഭാഗമായി ഡിഇജി […]
Read more

സംസ്ഥാനത്ത് ഇന്നും സ്വർണ്ണവിലയിൽ ഇടിവ്; പവന് 560 രൂപ കുറഞ്ഞു

തിരുവനന്തപുരം: സ്വർണവില കേരളത്തിൽ ഇന്നും ഇടിഞ്ഞു. ഗ്രാമിന് 70 രൂപ താഴ്ന്ന് വില 14,860 രൂപയും പവന് 560 രൂപ കുറഞ്ഞ് 1,18,880 രൂപയുമായി. ഇതോടെ കഴിഞ്ഞ 5 ദിവസംകൊണ്ട് സംസ്ഥാനത്ത് പവന് 6,160 രൂപയും ഗ്രാമിന് 770 രൂപയും കുറഞ്ഞു. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലും വിലയിടിയാൻ കാരണമാകുന്നത്. ഇറാനെതിരെ യുഎസും ഇസ്രയേലും യുദ്ധം തുടങ്ങിയതിന്റെ ആവേശത്തിൽ കഴിഞ്ഞയാഴ്ച ഔൺസിന് 5,400 ഡോളറിന് മുകളിലേക്ക് രാജ്യാന്തര സ്വർണവില മുന്നേറിയുന്നു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ […]
Read more

സംസ്ഥാനത്ത് ഇന്നും സ്വർണ്ണവിലയിൽ ഇടിവ്; പവന് 720 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി മൂന്നാം ദിവസവും സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 720 രൂപ കുറഞ്ഞ് 1,19,920 രൂപയും ഗ്രാമിന് 90 രൂപ ഇടിഞ്ഞ് 14,990 രൂപയുമായി. ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും കുറഞ്ഞ സ്വർണവിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ നാലുദിവസം കൊണ്ട് പവൻവിലയിൽ 7000 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഇത് സ്വർണവിപണിയിൽ വലിയ ആശ്വാസമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് മാർച്ച് ഒന്നിനായിരുന്നു. അന്ന് പവന് 1,26,920 രൂപയും ഗ്രാമിന് […]
Read more

മഹീന്ദ്ര എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി

കൊച്ചി: മഹീന്ദ്ര തങ്ങളുടെ പതാകവാഹക ഇലക്ട്രിക് ഒറിജിന്‍ എസ്യുവിയുടെ കൂടുതല്‍ ആഡംബരപരവും മികച്ച അനുഭവം നല്‍കുന്ന പതിപ്പായ എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി. മികച്ച നിര്‍മാണ വൈദഗ്ധ്യവും സാങ്കേതികവിദ്യയും ഒരുപോലെ ഒത്തുചേരുന്ന പുതിയ മോഡല്‍, ആഡംബരം അനുഭവിച്ചറിയാന്‍ ആഗ്രഹിക്കുന്നവരെ മുന്നില്‍കണ്ടാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ലക്ഷ്വറി എസ്യുവി മേഖലയിലെ പ്രതീക്ഷകളെ തിരുത്തിക്കുറിച്ച് 2024 നവംബറില്‍ ആഗോളതലത്തില്‍ അവതരിപ്പിക്കപ്പെട്ട എക്സ്ഇവി 9ഇ 2026ലെ ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയറില്‍ ഗ്രീന്‍ കാര്‍ ഓഫ് ദി ഇയര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer