ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സും എസ്കെ ഫിനാന്‍സും സഹകരണം പ്രഖ്യാപിച്ചു
കൊച്ചി: രാജ്യത്തെ മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നായ എസ്കെ ഫിനാന്‍സ് ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ഇന്‍ഷൂറന്‍സുമായി തന്ത്രപരമായ സഹകരണം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഈ സഹകരണത്തിലൂടെ എസ്കെ ഫിനാന്‍സിന്‍റെ ഉപഭോക്താക്കള്‍ക്ക് ഗ്രൂപ്പ് ക്രെഡിറ്റ് ഇന്‍ഷൂറന്‍സ് ലഭ്യമാകുകയും അവര്‍ക്ക് ആവശ്യമായ സാമ്പത്തിക പരിരക്ഷ നല്‍കുകയും ചെയ്യും. എസ്കെ ഫിനാന്‍സിന് ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലും ഉള്ള ശക്തമായ സാന്നിധ്യം വഴി 9.3 ലക്ഷത്തിലേറെ വരുന്ന ഉപഭോക്താക്കള്‍ക്ക് വായ്പാ കേന്ദ്രീകൃത ഇന്‍ഷൂറന്‍സ് പദ്ധതികള്‍ നല്‍കാനും അവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും […]
Read more