Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോഗ്നിസെന്റിലും കൂട്ടപിരിച്ചുവിടല്‍; 15,000 പേര്‍ക്ക് ജോലി പോകും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പ്രമുഖ ഐടി കമ്പനിയായ കോഗ്നിസെന്റ് ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ആ​ഗോളപരമായി 15,000ത്തിലധികം പേരുടെ ജോലി നഷ്ടപ്പെട്ടേക്കാം. കൂട്ടപ്പിരിച്ചുവിടലുകളിൽ ഭൂരിഭാഗവും ഇന്ത്യയിലായിരിക്കാനാണ് സാധ്യത. ഒറാക്കിൾ, ആമസോൺ എന്നിവയ്ക്ക് ശേഷം ഐടി മേഖലയിലെ ഈ വർഷത്തെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലായിരിക്കും ഇത്.

എത്രപേർക്ക് ജോലി നഷ്ടപ്പെടുമെന്ന് കൃത്യമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 12,000 മുതൽ 15,000 വരെ തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടേക്കാം. ലോകമെമ്പാടുമായി 3,57,000ത്തിലധികം ജീവനക്കാരുള്ള കോഗ്നിസെന്റിന്റെ ഏറ്റവും വലിയ പ്രവർത്തന കേന്ദ്രമാണ് ഇന്ത്യ. രാജ്യത്ത് മാത്രം 2,50,00ത്തിലധികം പേർ കോ​ഗ്നിസെന്റിൽ ജോലി ചെയ്യുന്നുണ്ട്. ഇതിൽ നല്ലൊരു ശതമാനത്തിന് ജോലി പോകുമെന്നുറപ്പ്.

Recent News

Advertisement
WhiteswanTV Footer