Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Business & Money

ഷാരൂഖാനെ മറികടന്ന് അമിതാഭ് ബച്ചൻ; നികുതി ഇനത്തിൽ അടയ്‌ക്കേണ്ടി വന്നത് 120 കോടി രൂപ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന ബോളിവുഡ് താരം അമിതാഭ് ബച്ചനാണ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ അമിതാഭ് ബച്ചന്റെ വരുമാനം 350 കോടി രൂപയാണ്. ഇതോടെ 81 കാരനായ അമിതാഭ് ബച്ചന്‍ നികുതി ഇനത്തിൽ അടയ്‌ക്കേണ്ടി വന്നത് 120 കോടി രൂപ. അതിനു മുമ്പത്തെ വര്ഷം 71 കോടി രൂപയായിരുന്നു. അങ്ങനെ നോക്കിയാൽ ഒരു വര്‍ഷം കൊണ്ട് 69 ശതമാനം വര്‍ധനവ്. സാമ്പത്തിക അച്ചടക്കത്തിന്റെ കാര്യത്തില്‍ പേരെടുത്തിട്ടുള്ള അമിതാഭ് ബച്ചന്‍ കരിയറില്‍ ഉടനീളം സ്ഥിരമായ നികുതി അടച്ചു […]
Read more

ചരിത്രവില; സ്വർണം പവന് 66000 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില ചരിത്ര നിരക്കിലേക്ക്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8250 രൂപയും പവന് 66000 രൂപയിലുമെത്തി. ഇന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡാണ്. 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചു. ഗ്രാമിന് 30 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. ഇതോടെ ഗ്രാമിന് 6790 രൂപയിലാണ്. സംസ്ഥാനത്ത് നിലവിലെ വെള്ളി വിലയില്‍ മാറ്റമില്ല. സ്വര്‍ണ്ണവിലയിലെ ചലനങ്ങള്‍ വരും മണിക്കൂറുകളില്‍ വെള്ളി വിലയേയും ബാധിക്കും. നിലവില്‍ വെള്ളി ഗ്രാമിന് 111.80 രൂപയും, […]
Read more

ഏപ്രില്‍ മുതല്‍ വാഹന വിലയില്‍ വർദ്ധനവ് പ്രഖ്യാപിച്ച് മാരുതി സുസുക്കി ഇന്ത്യ

വാഹന വിലയില്‍ ഏപ്രില്‍ മുതല്‍ നാല് ശതമാനം വരെ വര്‍ധനവ് വരുത്തുമെന്ന് മാരുതി സുസുക്കി ഇന്ത്യ. വർധിച്ചുവരുന്ന ഉത്പാദന ചെലവുകൾ കണക്കിലെടുത്താണ് പുതിയ നടപടിയെന്ന് കമ്പനി പറയുന്നു. വില വര്‍ധന 4 ശതമാനം വരെയാകുമെന്ന് പ്രതീക്ഷിക്കുന്നതായും മോഡലിനെ ആശ്രയിച്ച് ഇത് വ്യത്യാസപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പരാമർശിക്കുന്നു. എന്‍ട്രി ലെവല്‍ ആള്‍ട്ടോ കെ-10 മുതല്‍ മള്‍ട്ടിപ്പിള്‍ പര്‍പ്പസ് വെഹിക്കിള്‍ ആയ ഇന്‍വിക്ടോ വരെയുള്ള മോഡലുകള്‍ ആഭ്യന്തര വിപണിയില്‍ മാരുതി സുസുക്കി വില്‍ക്കുന്നു. ഫെബ്രുവരി 1 മുതല്‍ വിവിധ മോഡലുകള്‍ക്ക് 32,500 […]
Read more

സ്വർണവിലയിൽ നേരിയ കുറവ്; പവന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 8,210 രൂപയും പവന് 65,680 രൂപയുമായി. സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് കുറവുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 111.90 രൂപയാണ്. 8 ഗ്രാമിന് 895.20 രൂപ, 10 ഗ്രാമിന് 1,119 രൂപ, 100 ഗ്രാമിന് 11,190 രൂപ, ഒരു കിലോ വെള്ളിക്ക് 100 രൂപ കുറഞ്ഞ് 1,12,900 രൂപ എന്നതാണ് നിരക്ക്.
Read more

മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന സ്വര്‍ണ പണയ വായ്പാ ആസ്തികള്‍ ഒരു ലക്ഷം കോടി രൂപ കടന്നു

കൊച്ചി: രാജ്യത്തെ മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന സ്വര്‍ണ പണയ വായ്പാ ആസ്തികള്‍ ഒരു ലക്ഷം കോടി രൂപ കടന്നു. സ്റ്റോക് എക്സചേഞ്ചുകളില്‍ ഫയല്‍ ചെയ്ത വിവരത്തിലാണ് മുത്തൂറ്റ് ഫിനാന്‍സ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2025 മാര്‍ച്ച് 13ലെ കണക്കുകള്‍ പ്രകാരമാണ് സ്ഥാപനം ഈ നാഴികക്കല്ലു പിന്നിട്ടത്. മികവുകള്‍ നേടുന്നതിലും ഉപഭോക്തൃ സേവനങ്ങള്‍ നല്‍കുന്നതിലും തങ്ങള്‍ക്കുള്ള അചഞ്ചലമായ പ്രതിബദ്ധതയുടേയും തലമുറകളായി വളര്‍ത്തിക്കൊണ്ടു വന്ന വിശ്വാസ്യതയുടേയും പ്രതിഫലനമാണ് സ്വര്‍ണ പണയ വായ്പാ ആസ്തികള്‍ […]
Read more

സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമ സ്വർണത്തിന് 8,220 രൂപയും പവന് 65,760 രൂപയുമാണ് നിരക്ക്. രാജ്യാന്തര സ്വർണ്ണ വിലയിലുണ്ടായ കുതിപ്പാണ് കേരളത്തിലും വില വർധിക്കാൻ കാരണമായത്. കേരളത്തിലെ വെള്ളി നിരക്കുകളിൽ ഇന്ന് വർധനയുണ്ട്. 1 ഗ്രാം വെള്ളിക്ക് 112.10 രൂപ, 8 ഗ്രാമിന് 896.80 രൂപ, 10 ഗ്രാമിന് 1,121 രൂപ, 100 ഗ്രാമിന് 11,210 രൂപ, ഒരു കിലോ വെള്ളിക്ക് 100 […]
Read more

ഗ്രാമീണ ഇന്ത്യന്‍ വനിതകളില്‍ 90 ശതമാനവും പ്രതിമാസ വരുമാനത്തിന്‍റെ ഒരു പങ്ക് സമ്പാദിക്കുന്നതിനായി മാറ്റിവെയ്ക്കുന്നു: ഡിബിഎസ് ബാങ്ക് ഇന്ത്യ സര്‍വ്വേ

കൊച്ചി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള വനിതകളില്‍ 90 ശതമാനവും തങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരു പങ്ക് സമ്പാദിക്കുന്നതിന് മാറ്റിവെയ്ക്കുന്നതായി ഡിബിഎസ് ബാങ്ക് ഹാക്ദര്‍ശകുമായി സഹകരിച്ചു നടത്തിയ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ഗ്രാമീണ ഇന്ത്യയിലെ വനിതാ സംരംഭകരുടെ പ്രതീക്ഷകളേയും വെല്ലുവിളികളേയും സാമ്പത്തിക രീതികളേയും കുറിച്ചു നടത്തിയ സമഗ്ര റിപ്പോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 2025ലെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഈ റിപ്പോര്‍ട്ട് ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ ‘വുമണ്‍ ആന്‍ഡ് ഫിനാന്‍സ്’ (ഡബ്ല്യുഎഎഫ്) പഠനം 2024-ന്‍റെ തുടര്‍ച്ചയാണ്. സാമ്പത്തിക തീരുമാനങ്ങളുടെ കാര്യത്തില്‍ […]
Read more

കുതിപ്പ് തുടർന്ന് സ്വർണവില; പവന് 440 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവില കുതിപ്പിലേക്ക്. ഇന്ന് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വർധിച്ചു. ഇതോടെ ഗ്രാമിന് 8,120 രൂപയും പവന് 64,960 രൂപയുമായി ഉയർന്നു. സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് വർധനയുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 109.10 രൂപ, 8 ഗ്രാമിന് 872.80 രൂപ, 10 ഗ്രാമിന് 1,091 രൂപ, 100 ഗ്രാമിന് 10,910 രൂപ ഒരു കിലോ വെള്ളിക്ക് 100 രൂപ കൂടി 1,09,100 രൂപ എന്നിങ്ങനെയാണ് വില നിലവാരം. രാജ്യാന്തര സ്വർണ്ണ വിലയിലുണ്ടായ […]
Read more

ആക്‌സിസ് നിഫ്റ്റി 500 വാല്യൂ 50 ഇടിഎഫ് എന്‍എഫ്ഒ മാര്‍ച്ച് 12 വരെ

കൊച്ചി: മൂല്യാധിഷ്ഠിത തന്ത്രങ്ങളിലൂടെ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ന് (12 മാര്‍ച്ച്) വരെ ആക്‌സിസ് മ്യൂചല്‍ ഫണ്ടിന്റെ ആക്‌സിസ് നിഫ്റ്റി 500 വാല്യൂ 50 ഇടിഎഫിന്റെ പുതിയ ഫണ്ട് ഓഫര്‍ നടത്തും. എന്‍എഫ്ഒ കാലത്ത് കുറഞ്ഞത് 500 രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. മൂല്യാധിഷ്ഠിത തന്ത്രങ്ങളിലൂടെ നിക്ഷേപകര്‍ക്കു നേട്ടമുണ്ടാക്കുന്നതു ലക്ഷ്യമിട്ടുള്ള പദ്ധതിയാണ നിഫ്റ്റി 500 വാല്യു 50 ടിആര്‍ഐ പ്രകാരം നിക്ഷേപിക്കുന്ന ഈ ഇടിഎഫ്. ഇടിഎഫിന്റെ കുറഞ്ഞ ചെലവ് അനുപാതവും നിക്ഷേപകര്‍ക്കു ഗുണകരമാകും. മൂല്യധാഷ്ഠിത രീതിയിലുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer