Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Cinema

വിജയ് സേതുപതിയുടെ മകന്‍ സൂര്യ സേതുപതി നായകനാകുന്ന ‘ഫീനിക്‌സ്’ ജൂലൈ 4ന് തിയേറ്ററുകളിലേക്ക്

തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് സേതുപതിയുടെ മകന്‍ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്‌സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും. തീവ്രമായ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ചിത്രം ഫീനിക്‌സ് എ. കെ. ബ്രെവ് മാന്‍ പിക്‌ചേഴ്‌സ് ആണ് അവതരിപ്പിക്കുന്നത്. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ അനല്‍ അരശ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.സൂര്യ സേതുപതിയുടെ ആദ്യ നായക വേഷമാണെങ്കിലും ഇതിനു മുന്നേ നാനും റൗഡി താന്‍, സിന്ധുബാദ് തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം മുമ്പ് അഭിനയിച്ചിട്ടുണ്ട്. ഫീനിക്‌സില്‍, പാരമ്പര്യത്തിനപ്പുറം തന്റേതായ […]
Read more

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; സൗബിന്‍ ഷാഹിര്‍ ഉൾപ്പടെയുള്ളവർക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം. സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി അറിയിച്ചു. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും പൊലീസിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെന്നാണ് എടുത്തിരിക്കുന്ന കേസ്. മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം. […]
Read more

വിജയ് ആന്റണിയുടെ മാർ​ഗൻ; റിലീസിന് മുന്നേ 6 മിനിറ്റ് വീഡിയോ പുറത്ത്

വിജയ് ആന്റണിയെ നായകനാക്കി നവാ​ഗതനായ ലിയോ ജോൺ പോൾ സംവിധാനം ചെയ്യുന്ന മാർ​ഗൻ എന്ന ചിത്രത്തിന്റെ ആദ്യ ആറുമിനിറ്റ് ദൃശ്യങ്ങൾ പുറത്ത്. ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യുന്നതിന് മുന്നോടിയായാണ് അണിയറപ്രവർത്തകർ ഇങ്ങനെയൊരു പ്രചാരണം നടത്തിയത്. ദൃശ്യങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. യുവതികളെ രാസവസ്തു കുത്തിവെച്ച് കൊലപ്പെടുത്തിയശേഷം ഉപേക്ഷിക്കുന്ന സീരിയൽ കില്ലറെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നേറുക എന്ന സൂചനയാണ് ആദ്യരം​ഗങ്ങൾ നൽകുന്നത്. കൊല്ലപ്പെടുന്നയാളുടെ ദേഹം മുഴുവൻ കറുപ്പുനിറമാവുന്നു എന്നതാണ് പ്രമേയത്തെ വ്യത്യസ്തമാക്കുന്നത്. ചിത്രത്തിൽ ധ്രുവ് എന്ന മുംബൈ പോലീസിലെ […]
Read more

ഷൈൻ ടോം ചാക്കോ- വിൻസി അലോഷ്യസ് ചിത്രം; സൂത്യവാക്യം ജൂലൈ 4ന്

ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം സൂത്യവാക്യം തിയറ്ററുകളിലേക്ക്. ചിത്രം ജൂലൈ 4ന് തിയറ്ററുകളിൽ എത്തും. ഇതോട് അനുബന്ധിച്ച് പുതിയ പോസ്റ്ററുകളും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ സൂത്രവാക്യം റിലീസ് ചെയ്യും. യൂജിൻ ജോസ് ചിറമേൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിം​ഗ് ജനുവരിയിൽ പൂർത്തിയായിരുന്നു. ഫാമിലി കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് തെലുങ്കിലെ പ്രമുഖ നിർമ്മാണ […]
Read more

അധ്യാപനം മുതൽ അഭ്രപാളിവരെ; 70ന്റെ നിറവിൽ നടൻ ജ​ഗദീഷ്

ഏജ് ഇന്‍ റിവേഴ്സ് ഗിയർ, ഈ വാക്ക് മലയാള സിനിമയിൽ ഇണങ്ങുന്ന വളരെ ചുരുക്കം ചിലർ മാത്രേയുണ്ടാകു. മമ്മൂട്ടി മോഹൻലാൽ ഇവരെയൊക്കെ പോലെത്തന്നെ വളരെയധികം ഇണങ്ങുന്നൊരു നടനാണ് ജ​ഗദീഷ്. മലയാളി കാണാന്‍ തുടങ്ങിയ കാലം മുതല്‍ ഒരു രൂപവും, ഒരേ പ്രകൃതവുമാണ് ജഗദീഷിന്. കാഴ്ചപ്പാടുകൊണ്ടും നിലപാടുകള്‍ കൊണ്ടും സിനിമയ്ക്ക് അകത്തും പുറത്തും വ്യത്യസ്ഥനായ പ്രിയ നടന്‍ 70ന്‍റെ നിറവില്‍ എത്തിയിരിക്കുകയാണ്. ഹരിഹർ നഗറിലെ അപ്പുക്കുട്ടനെയും ഗോഡ്ഫാദറിലെ മായിന്‍കുട്ടിയെയും ഈ ഏഴുപതാം വയസിലും പുനരവതരിപ്പിക്കാന്‍ ജഗദീഷിന് നിഷ്പ്രയാസം കഴിയും. […]
Read more

‘രവീന്ദ്രാ നീ എവിടെ? ‘ അബാം മൂവീസിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

കാലാവസ്ഥാ ഓഫീസിലെ ഉദ്യോഗസ്ഥനായ രവീന്ദ്രന്റെ രസകരമായ കഥയുമായി ‘രവീന്ദ്രാ നീ എവിടെ’ ഈ ജൂലൈയില്‍ നിങ്ങള്‍ക്ക് മുന്നിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു നിര്‍മ്മിച്ച് മനോജ് പാലോടന്റെ സംവിധാനത്തില്‍ ഫാമിലി ഹ്യൂമറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ രവീന്ദ്രനായി എത്തുന്നത് അനൂപ് മേനോനാണ്. തിരക്കഥ എഴുതിയിരിക്കുന്നത് നിരവധി ഹിറ്റ് കോമഡി ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ കൃഷ്ണ പൂജപ്പുരയാണ്. രവീന്ദ്രന്റെ തിരോധാനവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും രസകരമായ രീതിയില്‍ കോര്‍ത്തിണക്കിയാണ് […]
Read more

‘ഛോട്ടാ മുംബൈ’; യുഎസ്എ റീ റിലീസ് പ്രഖ്യാപിച്ചു

മലയാള സിനിമയിലെ റീ റിലീസുകളില്‍ പ്രേക്ഷകരില്‍ ഏറ്റവും കൂടുതൽ ഓളമുണ്ടാക്കിയ ചിത്രമാണ് ഛോട്ടാ മുംബൈ. 18 വര്‍ഷങ്ങള്‍ക്കിപ്പുറം എത്തിയ ചിത്രം ജൂണ്‍ 6 നാണ് കേരളത്തിലെ തിയറ്ററുകളില്‍ എത്തിയത്. പാട്ടും നൃത്തവുമായാണ് യുവപ്രേക്ഷകര്‍ കേരളത്തിലെ തിയറ്ററുകളില്‍ ചിത്രം ആഘോഷമാക്കിയത്. ബെംഗളൂരുവിലും ചെന്നൈയിലും ചിത്രം പിന്നാലെ എത്തിയിരുന്നു. ഒപ്പം ഹൈദരാബാദില്‍ ഫാന്‍സ് ഷോയും നടന്നു. ഇപ്പോള്‍ വിദേശ റിലീസിന് ഒരുങ്ങുകയാണ് ചിത്രം. യുകെ, അയര്‍ലന്‍ഡ്, ഓസ്ട്രിയ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലൊക്കെ ചിത്രം എത്തുമെന്ന് നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മറ്റൊരു […]
Read more

‘റെയ്‍ഡ് 2’ ഒടിടിയിലേക്ക്; സ്ട്രീമിംഗ് ജൂൺ 26 മുതൽ

ഈ അടുത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് റെയ്‌ഡ്‌ 2. അജയ് ദേവ്ഗണിനെ നായകനാക്കി രാജ് കുമാർ ഗുപ്ത സംവിധാനം ചെയ്ത റെയ്ഡ് 2 എന്ന ഹിന്ദി ചിത്ര൦ ഇപ്പോൾ ഒടിടിയിൽ സ്ട്രീമിംഗിന് എത്തുകയാണ്. ചിത്രത്തിൻറെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെ എത്തുന്ന ചിത്രത്തിൻറെ സ്ട്രീമിംഗ് തീയതി ജൂൺ 26 ആണ്. ക്രൈം ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം 2018 ൽ പുറത്തെത്തിയ റെയ്‍ഡിൻറെ സീക്വൽ ആണ്. ആദ്യ ഭാഗത്തിൻറെ സംവിധാനവും രാജ് […]
Read more

സന്തോഷ് ദയാനിധിയുടെ സം​ഗീതം; റാമിന്‍റെ ‘പറന്ത് പോ’യിലെ ഗാനം എത്തി

തമിഴ് സംവിധായകന്‍ റാം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പറന്ത് പോ. 54-ാമത് റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തിലായിരുന്നു ചിത്രത്തിന്‍റെ പ്രീമിയര്‍ നാടക്കിയിരുന്നത്. നടന്‍ ശിവയ്ക്കൊപ്പം ​ഗ്രേസ് ആന്‍റണി, അഞ്ജലി, മിഥുല്‍ റ്യാന്‍, അജു വര്‍​ഗീസ്, വിജയ് യേശുദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ സണ്‍ഫ്ളവര്‍ എന്ന ഒരു ​ഗാനം നേരത്തെ പുറത്തെത്തിയത് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മറ്റൊരു ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. മദന്‍ ഗാര്‍ഗിയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് സന്തോഷ് ദയാനിധിയാണ്. ഗാനം ആലപിച്ചിരിക്കുന്നത് […]
Read more

അനൂപ് മേനോൻ ചിത്രം ‘രവീന്ദ്രാ നീ എവിടെ?’ ടൈറ്റിൽ മോഷൻ പോസ്റ്റർ

കാലാവസ്ഥാ ഓഫീസിലെ ഉദ്യോഗസ്ഥനായ രവീന്ദ്രന്റെ രസകരമായ കഥയുമായി സഞ്ചരിക്കുന്ന ഒരു ചിത്രമാണ് “രവീന്ദ്രാ നീ എവിടെ?’. ആ രവീന്ദ്രൻ എവിടെയാണെന്ന് നമുക്ക് കാണേണ്ടേ. അതിനായി അടുത്ത മാസം ജൂലൈയിൽ രവീന്ദ്രനും കൂട്ടരും നിങ്ങൾക്ക് മുന്നിലേക്കെത്തുകയാണ്. ചിത്രത്തിൻറെ ടൈറ്റിലിൽ മോഷൻ പോസ്റ്റർ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു നിർമ്മിച്ച് മനോജ്‌ പാലോടന്‍റെ സംവിധാനത്തിൽ ഫാമിലി ഹ്യൂമറായി ഒരുക്കിയിരിക്കുന്ന ഈ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് നിരവധി ഹിറ്റ്‌ കോമഡി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix