ഐപിഎൽ അവസാന പോരാട്ടം: ആര്‍സിബി – പഞ്ചാബ് നേർക്കുനേർ
അഹമ്മദാബാദ്: ഇന്ത്യൻ പ്രിമിയർ ലീഗ് കലാശപ്പോരാട്ടത്തിൽ ആദ്യ കിരീടം ലക്ഷ്യമിട്ട് വിരാട് കോലിയുടെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്സും ഇന്ന് ഏറ്റുമുട്ടും. അഹമ്മദാബാദില്‍ വൈകിട്ട് ഏഴരയ്ക്കാണ് കിരീടപ്പോരാട്ടം. ആരായാലും പുതിയ ചാമ്പ്യാന്മാരെയാണ് പതിനെട്ടാം സീസൺ കാത്തിരിക്കുന്നത്. സീസണില്‍ ആര്‍സിബിയും പഞ്ചാബും നേര്‍ക്കുനേര്‍ വരുന്നത് നാലാം തവണയാണ്. ലീഗ് ഘട്ടത്തിലെ ആദ്യമത്സരത്തില്‍ പഞ്ചാബ് ജയിച്ചു. രണ്ടാം മത്സരത്തിലും ആദ്യ ക്വാളിഫയറിലും ജയം ആര്‍സിബിക്കൊപ്പം. വിരാട് കോലി, ഫില്‍ സാള്‍ട്ട് ഓപ്പണിംഗ് ജോഡി നല്‍കുന്ന തുടക്കം […]
Read more