പാക് മുന്‍ ക്രിക്കറ്റ് താരം ഷുഐബ് അക്തറിന്റെ യുട്യൂബ് ചാനലിന് ഇന്ത്യയില്‍ നിരോധനം
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷുഐബ് അക്തറിന്റെ യുട്യൂബ് ചാനലിന് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തി. നിരവധി പാകിസ്താന്‍ യുട്യൂബ് ചാനലുകള്‍ നിരോധിച്ചതിനൊപ്പമാണ് അക്തറിന്റേ ചാനലും നിരോധിച്ചത്. കൂടാതെ ചില കായിക ചാനലുകളും നിരോധിച്ചവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഡോണ്‍ ന്യൂസ്, എആര്‍വൈ ന്യൂസ്, സമാ ടിവി, ജിയോ ന്യൂസ് എന്നിവയ്ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. അക്തറിന്റെ @ShoaibAkhtar100mph എന്ന ചാനലാണ് നിരോധിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യക്കും സൈന്യത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കുമെതിരേ പ്രകോപനപരവും വര്‍ഗീയവുമായ ഉള്ളടക്കം, തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ […]
Read more