അഞ്ചാം ടി20യിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് തോൽവി; ഗ്ലെന്‍ ഫിലിപ്‌സ് പരമ്പരയിലെ താരം
ഹാമില്‍ട്ടണ്‍: ന്യൂസിലൻഡിനെതിരായ അഞ്ചാം ടി20 മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് തോൽവി. ഹാമിൽട്ടണിലെ സെഡൺ പാർക്കിൽ നടന്ന അവസാന മത്സരത്തിൽ 192 റൺസ് വിജയലക്ഷ്യം ന്യൂസിലൻഡ് 18 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തേ തന്നെ അഞ്ച് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിയിരുന്നു. ഗ്ലെൻ ഫിലിപ്‌സാണ് പരമ്പരയിലെ താരം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു. […]
Read more