ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി സിമന്റിട്ട് മൂടി ഭാര്യയും കാമുകനും അറസ്റ്റിൽ
ഉത്തർപ്രദേശ് : മീററ്റിൽ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ ഭാര്യയും ആൺസുഹൃത്തും ചേർന്ന് കൊലപ്പെടുത്തി . ഭാര്യ മുസ്‌കാനും കാമുകന്‍ സാഹിലും ചേര്‍ന്നാണ് സൗരഭ് രജ്പുത് എന്ന യുവാവിനെ കൊലപ്പെടുത്തിയത്. കൊലപാതക്കത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഒരു പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിൽ ഇട്ട് സിമന്റ് നിറയ്ക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. പ്രണയിച്ച് വിവാഹിതരായ മുസ്ക്കാനും സൗരഭും മൂന്ന് വര്‍ഷമായി അവരുടെ അഞ്ച് വയസ്സുള്ള മകളോടൊപ്പം ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഭാര്യ മുസ്കന്റെ ജന്മദിനത്തോടനുബന്ധിച്ച് നാട്ടിൽ തിരിച്ചെത്തിയതായിരുന്നു സൗരഭ്. […]
Read more