ചെന്ത്രാപ്പിന്നിയിൽ മുക്കുപണ്ടം വെച്ച് തട്ടിപ്പ് നടത്തിയ 2 പേർ അറസ്റ്റിൽ
തൃശൂർ: ചെന്ത്രാപ്പിന്നിയിലെ സ്വകാര്യ ഫൈനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടിയ 2 പേർ അറസ്റ്റിൽ. നിരവധി മുക്കുപണ്ട തട്ടിപ്പ് കേസുകളിൽ പ്രതികളായ എടത്തിരുത്തി കുട്ടമംഗലം പൊക്കക്കില്ലത്ത് ബഷീർ (49), കൂരിക്കുഴി പോത്തേടത്ത് ഹുസൈൻ (64 ) എന്നിവരാണ് അറസ്റ്റിലായത്. ചെന്ത്രാപ്പിന്നി കിഴക്കേ ബസ് സ്റ്റോപ്പിന് സമീപം വാഴപ്പുള്ളി ഷൈനിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ഫൈനാൻസ് സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. രണ്ടു തവണകളിലായി 16.7 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടങ്ങൾ സ്വർണ്ണമാണെന്ന് വിശ്വസിപ്പിച്ച് പണയം […]
Read more