Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

ചോദ്യപേപ്പർ ചോർച്ച കേസ്: മുൻകൂർ ജാമ്യത്തിനായി എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ് കോടതിയെ സമീപിച്ചു

കോഴിക്കോട്: ചോദ്യ പേപ്പർ ചോർച്ചാ കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ്. കോഴിക്കോട് ജില്ലാ കോടതിയിലാണ് മുൻകൂർ ജാമ്യത്തിനായി ഷുഹൈബ് അപേക്ഷ നൽകിയിരിക്കുന്നത്. ക്രൈം ബ്രാഞ്ച് ഷുഹൈബിനെ കസ്റ്റഡിയിലടുത്ത് ചോദ്യം ചെയ്യാനുള്ള നീക്കമാരംഭിച്ചതിന് പിന്നാലെയാണ് ഇയാൾ കോടതിയെ സമീപിച്ചിരിക്കുന്നത്. സ്ഥാപനത്തിലെ മറ്റു ജീവനക്കാരേയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. ഷുഹൈബിന്‍റെ ലാപ് ടോപും മൊബൈല്‍ ഫോണുകളും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും.ചോദ്യ പേപ്പര്‍ചോര്‍ച്ച സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ ക്രൈംബ്രാഞ്ച് സംഘം ഷുഹൈബിന്‍റെ വീട്ടിലും എം […]
Read more

കോടതിക്കുമുന്നിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ കോടതിയിൽ ഹാജരാകാനെത്തിയ യുവാവിനെ വെട്ടിക്കൊന്നു. കൊലപാതകക്കേസിലെ പ്രതിയായ മായാണ്ടിയെയാണ് ജില്ലാകോടതിയുടെ കവാടത്തിനു മുന്നിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ ശിവ, തങ്ക മഹേഷ്, രാമകൃഷ്ണൻ, മനോരാജ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ദളിത് വിഭാഗത്തിൽപ്പെട്ട രാജാമണിയുടെ കൊലപാതകത്തിനുള്ള പ്രതികാരമായിട്ടാണ് മായാണ്ടിയെ കൊന്നതെന്നാണ് സംശയിക്കുന്നത്. കീഴനത്തം പഞ്ചായത്തംഗമായിരുന്ന രാജാമണി കൊല്ലപ്പെട്ടത് കഴിഞ്ഞ വർഷമാണ്. സംഭവത്തിൽ അറസ്റ്റിലായ മായാണ്ടി ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. ഈ കേസിൽ ഹാജരാകുന്നതിനാണ് വെള്ളിയാഴ്ച കോടതിയിലെത്തിയത്. രാവിലെ മായാണ്ടി കോടതിയുടെ കവാടത്തിനുമുന്നിൽ നിൽക്കുമ്പോൾ കാറിലെത്തിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix