സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

“ടർക്കിഷ് തർക്കം” നവംബർ 22-ന് പ്രദർശനത്തിനെത്തുന്നു

സണ്ണി വെയ്ൻ, ലുക്മാൻ അവറാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാസ് സുലൈമാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” ടർക്കിഷ് തർക്കം ” നവംബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു. ഹരിശ്രീ അശോകൻ, സുജിത് ശങ്കർ, ആമിന നിജാം, ജയശ്രീ, ശ്രീരേഖ, ജോളി ചിറയത്ത്, ഡയാന ഹമീദ്, ജയൻ ചേർത്തല, അസിം ജമാൽ, തൊമ്മൻ മാങ്കുവ, സഞ്ജയ്, ശ്രീകാന്ത്, കലേഷ്, അജയ് നടരാജ്, അജയ് നിബിൻ, ജുനൈസ്, വൈശാഖ്, വിവേക് അനിരുദ്ധ്, വിവേക് മുഴക്കുന്ന് തുടങ്ങി അറുപത്തിമൂന്നിൽപരം അഭിനേതാക്കൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. […]
Read more

വിവാഹമോചനത്തിനൊരുങ്ങി എ ആർ റഹ്മാൻ ബാൻഡ് അംഗം

എ ആർ റഹ്മാന്റെ വിവാഹ മോചന വാർത്ത പുറത്തുവന്നതിനു പിന്നാലെ മറ്റൊരു വേർപിരിയൽ പ്രഖ്യാപനം കൂടി. റഹ്മാന്റെ ട്രൂപ്പിലെ ബേസ് ഗിറ്റാറിസ്റ്റായ മോഹിനി ഡേ ആണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ താൻ വിവാഹ ബന്ധം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. മോഹിനിയും ഭർത്താവ് മാര്‍ക്ക് ഹാര്‍സച്ചും സംയുക്തമായി വേർപിരിയൽ പ്രഖ്യാപിച്ചു. പരസ്പരധാരണയോടെയാണ് ദാമ്പത്യബന്ധം അവസാനിപ്പിക്കുന്നത് അതിനാൽ തങ്ങളുടെ തീരുമാനത്തെ അംഗീകരിച്ച് സ്വകാര്യത മാനിക്കണമെന്ന് ഇരുവരും അറിയിച്ചു. പരസ്പര ഉടമ്പടിയിലൂടെയുള്ള വേർപിരിയലാണ് മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല മാർഗമെന്ന് ഞങ്ങൾ തീരുമാനിച്ചു എന്നും […]
Read more

‘പരാക്രമം’ നവംബർ 22-ന്

‘സൂഫിയും സുജാതയും’ ഫെയിം ദേവ് മോഹൻ, സോണ ഒലിക്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പരാക്രമം’ നവംബർ 22-ന് പ്രദർശനത്തിനെത്തുന്നു. രഞ്ജി പണിക്കർ, ജിയോ ബേബി, സംഗീത മാധവൻ, സ്വപ്ന പിള്ള,രവി ഖേമു, സച്ചിൻ ലാൽ ഡി, കിരൺ പീതാംബരൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം സിജു സണ്ണി, ജോമോൻ ജ്യോതിർ, അമിത് മോഹൻ രാജേശ്വരി എന്നിവരും മുഖ്യ വേഷത്തിൽ അഭിനയിക്കുന്നു. നിർമ്മാണം-മില്ലേന്നിയൽ ഫിലിംസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം, ഛായാഗ്രഹണം […]
Read more

മഹേഷ് നാരായണൻ ചിത്രത്തിന് ശ്രീലങ്കയിൽ ആരംഭം

മഹേഷ് നാരായണൻ സംവിധാനം ചെയുന്ന മൾട്ടി സ്റ്റാർ ചിത്രത്തിന് ശ്രീലങ്കയിൽ തുടക്കം. മമ്മൂട്ടിയും മോഹൻലാലും കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് മോഹൻലാൽ ഭദ്രദീപം കൊളുത്തി. ആന്റോ ജോസഫ് ഫിലിം കമ്പനി നിർമിയ്ക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. ആരാധകർക്ക് ഔദ്യോഗികമായി അറിയിപ്പുകളൊന്നും നൽകാതെയാണ് ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുന്നത്.ഇതുവരെ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ചിത്രത്തിന്റെ ക്ലാപ് ബോർഡിൽ AJFC _MMMN എന്നാണ് എഴുതിയിരിക്കുന്നത്. മോഹന്‍ലാല്‍ നേരത്തെ തന്നെ ചിത്രീകരണത്തിനായി ശ്രീലങ്കയിലെത്തിയിരുന്നു. […]
Read more

കൊച്ചി മുസിരിസ് ബിനാലെ ; ഡിസംബർ 12 മുതൽ

തിരുവനന്തപുരം: കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം എഡിഷൻ 2025 ഡിസംബർ 12 മുതൽ 2026 മാർച്ച് 31 വരെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. നിഖിൽ ചോപ്രയാണ് ക്യൂറേറ്റർ. യോ​ഗത്തിൽ മന്ത്രി മുഹമ്മദ് റിയാസ്, ശശി തരൂർ എം പി, ഡോ. വി വേണു എന്നിവർ പങ്കെടുത്തു. കൊച്ചി നഗരത്തിൽ നടക്കുന്ന സമകാലീന കലയുടെ അന്താരാഷ്ട്ര പ്രദർശനമാണ് കൊച്ചി- മുസിരിസ് ബിനാലെ. ഇന്ത്യയിൽ നിന്നുള്ളവരും ഇന്ത്യക്ക് പുറത്തുള്ളവരുമായ പ്രശസ്തരും അല്ലാത്തവരുമായ നിരവധി കലാകാരന്മാർ‌, പെയിന്റിംഗ്, […]
Read more

അൽത്താഫ് സലിമും ജോമോൻ ജ്യോതിറും അനാർക്കലി മരയ്ക്കാറും ഒന്നിക്കുന്നു

ഏറെ ജനപ്രീതി നേടിയ ഉപ്പും മുളകും പരമ്പരയിലൂടെയും നിരവധി ടി.വി.ഷോകളിലൂടെയും ശ്രദ്ധേയനായ സതീഷ് തൻവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. അൽത്താഫ് സലിമും, വാഴ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കിയ ജോമോൻ ജ്യോതിറും ,അനാർ ക്കലി മരയ്ക്കാറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം. ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്നു. അജയ് വാസുദേവ്, ജി മാർത്താണ്ഡൻ, ഡിക്സൻ പൊടുത്താസ് എന്നിവരാണ് എക്‌സിക്യൂട്ടീവ്‌ പ്രൊഡ്യൂസേർസ്. കൊച്ചിയിലും, തിരുവനന്തപുരത്തുമായി […]
Read more

സംവിധായകനാകാൻ ആര്യൻ ഖാൻ; നെറ്റ്ഫ്ലിക്സുമായി കൈകോർത്തു

സംവിധായകനാകാനൊരുങ്ങി ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ. ആദ്യ സംവിധാന സംരംഭത്തിന് നെറ്റ്ഫ്ലിക്സുമായി കൈകോർത്തു. നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റും സംയുക്തമായി നിർമ്മിക്കുന്ന സീരീസ് ആണ് ആര്യൻ സംവിധാനം ചെയ്യുന്നത്. പ്രോജക്ടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തും. താരപുത്രൻ സംവിധാന രംഗത്തേക്ക് എത്തുമെന്ന് നേരത്തെ റിപോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നത് ഇപ്പോഴാണ് . ഷാരൂഖ് ഖാൻ തന്നെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ നിർമിക്കുന്ന സീരീസിന് ഇതുവരെ […]
Read more

സം​ഗീത സംവിധായകൻ എആർ റഹ്മാൻ വിവാഹമോചിതനാകുന്നു

സം​ഗീത സംവിധായകൻ എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിരിയുന്നു. വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. അഭിഭാഷക മുഖേന സൈറയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ 29 വർഷം നീണ്ടുനിന്ന ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. 1995 ലാണ് റഹ്‌മാനും സൈറ ബാനുവും വിവാഹിതരായത്. രണ്ട് പേരും തമ്മിലുള്ള പ്രശ്‍നങ്ങൾ പരിഹരിക്കാനാകുന്നില്ലെന്നും അതുകൊണ്ടാണ് ഏറെ പ്രയാസത്തോടെ ആണെങ്കിലും പിരിയുക എന്ന തീരുമാനത്തിൽ എത്തിയത് എന്നാണ് സൈറയുടെ പ്രസ്താവന. പിന്നാലെ വിവാഹമോചന വാർത്തകളിൽ പ്രതികരണവുമായി എആർ റഹ്മാനും രംഗത്ത് […]
Read more

“സിനിമ താരങ്ങൾ ” ഒരുങ്ങുന്നു

മലയാളത്തിലെ പ്രശസ്ത താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്ക് പ്രാധാന്യം നല്കി നിതീഷ് കെ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “സിനിമ താരങ്ങൾ ” എന്ന ചിത്രത്തിന്റെ പൂജ കർമ്മം എറണാകുളം സെന്റ് തെരേസാസ് കോളേജിൽ വെച്ച് നിർവ്വഹിച്ചു. ചടങ്ങിൽ പ്രശസ്ത സംവിധായകൻ ജോസ് തോമസ് മുഖ്യാതിഥിയായിരുന്നു. വേണു ബി നായർ, ശ്രീമൂലനഗരം മോഹൻ, നിർമ്മാതാവ് നൗഷാദ് ആലത്തൂർ, ക്യാമമാൻ ഉത്പൽ. വി. നായനാർ,എം. ഡി. സുകുമാരൻ,കലാഭവൻ അൻസാർ,നാസർ ലത്തീഫ്,കോബ്ര രാജേഷ്,മജീദ് എടവനക്കാട്, ബിഗ് ബോസ് താരം ഡോക്ടർ രജിത് കുമാർ, […]
Read more

പ്രതീക്ഷയുണർത്തി ബറോസിന്റെ വിർച്വൽ ത്രി ഡി ട്രെയിലർ എത്തി

മോഹൻലാൽ ആദ്യമായി സംവിധാന രംഗത്തേക്ക് കടക്കുന്ന ത്രിഡി ചിത്രം ‘ബറോസ് – ഗാർഡിയൻ ഓഫ് ട്രഷേർസ് ’ ന്റെ വിർച്വൽ ത്രി ഡി ട്രെയിലർ എത്തി. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബറോസ് റിലീസിനൊരുങ്ങുന്നത്. വിസ്മയമുണർത്തുന്ന ട്രൈലെർ ഇതിനോടകം തന്നെ കണ്ടത് നിരവധി പേരാണ്. ഡിസംബർ 25 ന് ക്രിസ്മസ് റിലീസായായിരിക്കും ചിത്രം എത്തുക. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിഷ്വൽ ക്വാളിറ്റിയിലും മേക്കിങ് ക്വാളിറ്റിയിലും ഫ്രയിമിങിലും കണ്ടെന്റിലും പ്രെസെന്റേഷനിലും മികവ് പുലർത്തുന്ന […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.